വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തെറിച്ച പെണ്ണ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ശ്രദ്ധേയതയുള്ളതും വികസിപ്പിക്കാൻ സാദ്ധ്യതയുള്ളതുമായ ലേഖനമാകയാൽ നിലനിർത്തി.--Adv.tksujith (സംവാദം) 11:22, 10 ഫെബ്രുവരി 2014 (UTC)[മറുപടി]
നിഘണ്ടുവിൽ അനുയോജ്യം Roshan (സംവാദം) 05:49, 20 നവംബർ 2013 (UTC)[മറുപടി]
- Tomboy എന്ന ലേഖനത്തിനെ വച്ച് നോക്കുമ്പോൾ ഇതിൽ വിവരങ്ങൾ ചേർക്കാനുണ്ട്. ഇത് ഒരു നിഘണ്ടുവിൽ മാത്രം നിൽക്കാവുന്ന അർഥമുള്ള ഒരു വാക്കല്ലല്ലോ. ഇതൊരു സാമൂഹികമായി പ്രത്യേകതയുള്ള ഒന്നല്ലേ.?--RameshngTalk to me 14:27, 20 നവംബർ 2013 (UTC)[മറുപടി]
നിലനിർത്തുക. ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. തലക്കെട്ട് മാറ്റുന്നതോ മറ്റോ സംബന്ധിച്ച കാര്യങ്ങൾ ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 14:03, 26 ഡിസംബർ 2013 (UTC)[മറുപടി]
നിലനിർത്തുക.തീർച്ചയായും വേണ്ട ലേഖനം തന്നെ ആണ് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:03, 10 ഫെബ്രുവരി 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/തെറിച്ച_പെണ്ണ്&oldid=4026696" എന്ന താളിൽനിന്ന് ശേഖരിച്ചത്