സംവാദം:തെറിച്ച പെണ്ണ്
Latest comment: 10 വർഷം മുമ്പ് by Irvin calicut in topic തലക്കെട്ട്
ഈ താൾ 20 നവംബർ 2013-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
തലക്കെട്ട്
തിരുത്തുകഈ തലക്കെട്ട് കണ്ടപ്പോൾ ഏതോ ന്യൂജനറേഷൻ സിനിമയാണ് എന്നാണ് കരുതിയത് :) Tomboy എന്നതിന്റെ മലയാള പരിഭാഷ 'തെറിച്ച പെണ്ണ്' എന്നാണോ? ഓളം നിഘണ്ടുവിൽ tomboy എന്നതിന്റെ വ്യാഖ്യാനമായി അങ്ങനെ കാണുന്നുണ്ടെങ്കിലും.. ---ജോൺ സി. (സംവാദം) 02:17, 23 മേയ് 2013 (UTC)
- ഹ ഹ.. ആദ്യം എനിക്കും അങ്ങനെ തോന്നി. നെറ്റിൽ തിരഞ്ഞു നോക്കിയപ്പോൾ തെറിച്ച പെണ്ണ് എന്ന് പല സ്ഥലത്തും ഉപയോഗിച്ച് കണ്ടു. പക്ഷെ Tomboy എന്നതിന് ഒരു മലയാള പരിഭാഷ ഉണ്ടോ എന്ന് തന്നെ എന്ന് എനിക്കും സംശയം ഉണ്ട്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:01, 23 മേയ് 2013 (UTC)
- ആണത്വമുള്ള പെൺകുട്ടി എന്ന തലകെട്ട് ആണ് കൂടുതൽ ചേരുക എന്ന് അഭിപ്രായം - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:59, 10 ഫെബ്രുവരി 2014 (UTC)