വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തനിമ കലാസാഹിത്യവേദി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലയിപ്പിച്ചു--റോജി പാലാ (സംവാദം) 11:46, 11 ജൂൺ 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല പരസ്യം എന്ന കാരണത്താൽ മുമ്പ് നീക്കം ചെയ്ത ലേഖനം. ചേർത്തിരിക്കുന്ന ശ്രദ്ധേയതാ ഫലകവും മായ്ക്കൽ ഫലകവും ഐപ്പിയിൽ നിന്നും താൾ സൃഷ്ടിച്ച ഉപയോക്താവിനാലും പല പ്രാവശ്യമായി നീക്കം ചെയ്യപ്പെട്ടിട്ടുള്ളതായി കാണുന്നു.--മനോജ് .കെ (സംവാദം) 15:32, 3 ജൂൺ 2013 (UTC --മനോജ് .കെ (സംവാദം) 15:35, 3 ജൂൺ 2013 (UTC)[മറുപടി]
- ഈ ലേഖനം ശ്രദ്ധേയമല്ല എന്ന് ഏതടിസ്ഥാനത്തിലാണു പറയുന്നത്??— ഈ തിരുത്തൽ നടത്തിയത് Shafi koyamma (സംവാദം • സംഭാവനകൾ)
ഇവിടെ ഉപവിഭാഗമായി നിലവിലുണ്ട്.--റോജി പാലാ (സംവാദം) 09:16, 4 ജൂൺ 2013 (UTC)[മറുപടി]
ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള പ്രസ്ഥാനമാണ് തനിമ കലാസാഹിത്യവേദി എന്ന് ഇവിടെ പറയുന്നു. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമാണ് പ്രബോധനം വാരിക എന്നും ആ താളിൽ തന്നെ പറയുന്നുണ്ട്. അതിനാൽ താളിൽ പ്രബോധനം എന്ന പ്രസിദ്ധീകരണത്തിന്റേതായി കൊടുത്തിരിക്കുന്ന അവലംബങ്ങളൊന്നും (മൂന്നെണ്ണം) സ്വതന്ത്രമാണെന്ന് കരുതാൻ സാധിക്കില്ല. ജമാ-അത്തെ ഇസ്ലാമി ഹിന്ദിന്റെ ഔദ്യോഗിക വെബ് സൈറ്റിന്റെ അവലംബവും പ്രാധമികമാണ്. കാസർകോട് വാർത്തയുടെ ഉടമസ്ഥതയെപ്പറ്റി എനിക്കറിയില്ല. പക്ഷേ അതിലുള്ള സാംസ്കാരിക സഞ്ചാരത്തെപ്പറ്റിയുള്ള വാർത്ത മാത്രമാണ് ദ്വിതീയ സ്രോതസ്സിലേത് (ഇതു തന്നെ ദ്വീതീയ സ്രോതസ്സാണോ എന്ന് ഉറപ്പില്ല). അതിനാൽ WP:GNG പാലിക്കുന്നില്ല. ഇവിടെയുള്ള ഉപവിഭാഗത്തെ മുഴച്ചുനിൽക്കാത്തവിധം വിപുലപ്പെടുത്തി ലയിപ്പിക്കാവുന്നതാണ്. തിരിച്ചുവിടലും നിലനിർത്താം. (നീക്കം ചെയ്യേണ്ടതില്ല)--അജയ് ബാലചന്ദ്രൻ (സംവാദം) 06:41, 6 ജൂൺ 2013 (UTC)[മറുപടി]
- ലയിപ്പിക്കുക --Adv.tksujith (സംവാദം) 07:12, 6 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.