മുഹമ്മദ് ശാഫി കോയമ്മ തങ്ങൾ എന്നാണ് രജിസ്റ്ററിലെ മുഴുവൻ പേര്. കണ്ണൂർ ജില്ലയിലെ പുതിയങ്ങാടിഎന്ന തീരദേശ ഗ്രാമമാണു ജന്മ നാട്. 1984 ലാണു എന്റെ ജനനം.

എസ് എൽ സി ക്ക് ശേഷം കണ്ണൂർ പോളി ടെക്നിക്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിൽ ഡിപ്ലോമ പാസായി. പിന്നെ 2005 മുതൽ കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുന്നു. കോപിയർ ടെക്നീഷൻ എന്നാണു ജോലി തലക്കെട്ട് .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shafi_koyamma&oldid=1747736" എന്ന താളിൽനിന്ന് ശേഖരിച്ചത്