വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഡോ.എം.എ.സിദ്ദീഖ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മെച്ചപ്പെടുത്താനുള്ള ശ്രമം കാണുന്നില്ല, നീക്കം ചെയ്യുന്നു -- Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:28, 27 ജൂൺ 2024 (UTC)[മറുപടി]
- ഡോ.എം.എ.സിദ്ദീഖ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ലേഖകൻ തന്നെക്കുറിച്ചു തന്നെ എഴുതിയ ലേഖനം. ശ്രദ്ധേയത സ്ഥാപിക്കുന്നതിനുള്ള അവലംബങ്ങൾ ഇല്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:15, 17 ഏപ്രിൽ 2024 (UTC)[മറുപടി]
നീക്കം ചെയ്യാൻ അനുകൂലിക്കുന്നു. സ്വയം പ്രശംസ. LPS | ^ സംഭാഷണം ^ 05:36, 20 ഏപ്രിൽ 2024 (UTC)[മറുപടി]
- ഈ നിലയിൽ നിലനിർത്തേണ്ടതില്ല. പക്ഷേ ശ്രദ്ധേയത ഉണ്ട് എന്ന് കരുതുന്നു. അവലംബങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. Irshadpp (സംവാദം) 10:40, 23 ഏപ്രിൽ 2024 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഡോ.എം.എ.സിദ്ദീഖ്&oldid=4094073" എന്ന താളിൽനിന്ന് ശേഖരിച്ചത്