വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ചാത്തന്നൂർ മോഹൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --Adv.tksujith (സംവാദം) 14:55, 10 ഫെബ്രുവരി 2014 (UTC)[മറുപടി]
വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ പാലിക്കുന്നില്ല --അജയ് ബാലചന്ദ്രൻ (സംവാദം) 08:03, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]
സംവാദം താളിൽ കണ്ണൻ മാഷ് ഇട്ട കുറിപ്പുകൂടി കാണുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:39, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ഈ ലേഖനം എഴുതി തുടങ്ങിയതല്ലേ ഉള്ളു. ക്ഷമിക്കുക. കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നുണ്ട്.ചാത്തന്നൂർ മോഹൻ അറിയപ്പെടുന്ന കവിയും പത്രപ്രവർത്തകനും ആണ്. ഒന്നിലധികം തവണ നാടകഗാനരചനയ്ക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടിയിട്ടുണ്ട്. വിശദവിവരങ്ങൾ ലേഖനത്തിൽ ചേർക്കുന്നുണ്ട്.— ഈ തിരുത്തൽ നടത്തിയത് Dsbabu (സംവാദം • സംഭാവനകൾ)
ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഒന്നുകിൽ ഇൻക്യുബേറ്ററിലാക്കുകയോ അല്ലെങ്കിൽ {{ആധികാരികത}} ചേർത്ത് നിലനിർത്തുകയോ ചെയ്യാനുള്ള തീരുമാനമെടുക്കാമെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:47, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- നാടകഗാനരചയിതാവ് എന്നത് എഴുത്തുകാരിൽ വരുന്നതാണോ?--റോജി പാലാ (സംവാദം) 13:24, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]
- കവി എഴുത്തുകാരനാണെങ്കിൽ ഗാനരചയിതാവും (നാടകമോ/സിനിമയോ/ലളിതഗാനമോ) എഴുത്തുകാരൻ തന്നെയല്ലേ? ആണെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 03:35, 8 സെപ്റ്റംബർ 2013 (UTC)[മറുപടി]
- നാടകഗാനരചയിതാവ് എന്നത് എഴുത്തുകാരിൽ വരുന്നതാണോ?--റോജി പാലാ (സംവാദം) 13:24, 7 സെപ്റ്റംബർ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.