സംവാദം:ചാത്തന്നൂർ മോഹൻ
Latest comment: 10 വർഷം മുമ്പ് by Manuspanicker
ഈ താൾ 2014, ഫെബ്രുവരി 10-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
നാടക ഗാന രചനക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതായി കേൾക്കുന്നു. അവലംബം തിരക്കുന്നു (നേരിട്ട് വിളിച്ച് ചോദിക്കേണ്ടി വരും). അൽപ്പം കാത്തിരിക്കൂ--കണ്ണൻഷൺമുഖം (സംവാദം) 10:31, 14 ഓഗസ്റ്റ് 2013 (UTC)
- 2001-ലെ മികച്ച ഗാനരചയിതാവിനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചതായി ഇവിടെ കാണുന്നു. ആ സൈറ്റ് ഡൗൺ അണെന്ന് തോന്നുന്നു. ഗൂഗ്‌ൾ വെബ്‌കാഷെയിൽ മാത്രമാണു കാണുന്നത്. --Anoop | അനൂപ് (സംവാദം) 10:55, 14 ഓഗസ്റ്റ് 2013 (UTC)
- 2000 ലും 2001 ലും പ്രൊഫഷണൽ നാടക ഗാന രചനക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അവലംബം ഞാൻ ചേർക്കാം. ശ്രദ്ധേയതയുണ്ട്. നിലനിറുത്തുക.--കണ്ണൻഷൺമുഖം (സംവാദം) 11:19, 14 ഓഗസ്റ്റ് 2013 (UTC)
ചാത്തന്നൂർ മോഹൻറെ ഫോട്ടോ ചേർക്കണം. ഗൂഗിൾ സെർച്ചിൽ ലഭ്യമാണ്. ഞാൻ പല തവണ ചേർത്തുവെങ്കിലും തിരസ്ക്കരിക്കപ്പെട്ടതു കൊണ്ടാണ് ഈ അഭ്യർത്ഥന.
മോഹനോട് നേരിട്ട് ഫോണിൽ ബന്ധപ്പെടണമെങ്കിൽ ഈ നമ്പർ ഉപയോഗിക്കുക:
9447958250
Dsbabu (സംവാദം) 13:21, 1 മേയ് 2014 (UTC)
- ഉപയോക്താവ്:Dsbabu ചിത്രം ഉണ്ടെങ്കിൽ ചേർക്കാവുന്നതു തന്നെയാണ്. പക്ഷേ ഗൂഗിളിൽ കിട്ടുന്നതെല്ലാം നമുക്കിവിടെ ചേർക്കാൻ നിർവ്വാഹമില്ല. സ്വതന്ത്രമായ ചിത്രങ്ങൾ മാത്രമേ ഇവിടെ നമുക്ക് ചേർക്കാവൂ. ചിത്രം എടുത്തയാൾ സ്വതന്ത്രമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അതു നമുക്ക് ഇവിടെ ചേർക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:53, 1 മേയ് 2014 (UTC)