വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഖുർആന്റെ തണലിൽ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ഫീ ളിലാലിൽ ഖുർആൻ താളിലേക്ക് തിരിച്ചുവിടുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 01:07, 25 മാർച്ച് 2021 (UTC)[മറുപടി]
- ഖുർആന്റെ തണലിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
പുസ്തകത്തിന്റെ പരസ്യം. നീക്കം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} ✉ 09:13, 15 മാർച്ച് 2021 (UTC)[മറുപടി]
- ഇംഗ്ലീഷ് ലേഖനത്തെ അവലംബിച്ച് തിരുത്തിയെഴുതാൻ ശ്രമിക്കാം. Irshadpp (സംവാദം) 16:53, 15 മാർച്ച് 2021 (UTC)[മറുപടി]
::ഇതരഭാഷകളിലേക്കുള്ള കണ്ണികൾ ചേർത്തിട്ടുണ്ട് Irshadpp (സംവാദം) 16:55, 15 മാർച്ച് 2021 (UTC)[മറുപടി]
- ഇംഗ്ലീഷ് ലേഖനത്തെ ആസ്പദമാക്കി ഫീ ളിലാലിൽ ഖുർആൻ എന്ന ലേഖനം തുടങ്ങിയിട്ടുണ്ട്. അതിലോട്ട് തിരിച്ചുവിട്ടാൽ മതിയാകും.--Irshadpp (സംവാദം) 08:12, 16 മാർച്ച് 2021 (UTC)[മറുപടി]
- Fi Zilal al-Quran എന്നാണ് ഇംഗ്ലീഷ് ലേഖനം. എങ്ങനെയാണ് ഫീ ളിലാലിൽ ഖുർആൻ ആക്കുക. ഫീ സിലാൽ അൽ ഖുറാൻ എന്നാക്കേണ്ടിവരും --രൺജിത്ത് സിജി {Ranjithsiji} ✉ 08:27, 16 മാർച്ച് 2021 (UTC)[മറുപടി]
- അറബി ഭാഷയിലെ ظِلالِ എന്നതിനെയാണ് Zilal എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുള്ളത്. അറബി അക്ഷരം ظ എന്നതിന് മലയാളത്തിൽ ഏകദേശം ചേരുന്നത് ള എന്നാണ്. ഇതേ പുസ്തകം മലയാളത്തിൽ പരാമർശിക്കപ്പെട്ടിടത്തെല്ലാം ളിലാൽ എന്നാണുള്ളത്. ഇംഗ്ലീഷ് ലേഖനത്തിൽ Zilal എന്നതിന് ഉച്ചാരണം കാണിച്ചിട്ടുള്ളത് ẓilāl എന്നാണ്. ഇതിനർത്ഥം ഇതുമായൊന്നും ബന്ധമില്ലാത്ത സിലാൽ എന്നാക്കുവാൻ നിർബന്ധം പിടിക്കേണ്ടതില്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത്.--Irshadpp (സംവാദം) 10:04, 16 മാർച്ച് 2021 (UTC)[മറുപടി]
- ശരി എന്നാലും ളിലാലിൽ എന്നതു ശരിയാവുകയില്ലല്ലോ. ളിലാൽ അൽ എന്നല്ലേ ആവുക. പിന്നെ പരാമർശങ്ങളുടെ കണ്ണി പ്രതീക്ഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 14:40, 17 മാർച്ച് 2021 (UTC)[മറുപടി]
- ഇതൊക്കെ ആ താളിന്റെ സംവാദത്തിൽ ചർച്ച ചെയ്യാമല്ലോ. എന്നാലും ചില ലിങ്കുകൾ ചേർക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് ലേഖനങ്ങളുടെ ഇടയിലൊക്കെയാണ് പരാമർശങ്ങളുള്ളത് എന്നതാണ്. ഒരു ഗൂഗിൾ സെർച്ച് വഴി നോക്കുന്നതായിരിക്കും ഉചിതം.
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഖുർആന്റെ_തണലിൽ&oldid=3539496" എന്ന താളിൽനിന്ന് ശേഖരിച്ചത്