വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കരണകാരകം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലയിപ്പിച്ചു, തിരിച്ചുവിടൽ താളാക്കി നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 16:08, 25 ഫെബ്രുവരി 2014 (UTC)[മറുപടി]
- കരണകാരകം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
കാരകം എന്ന താളിലെ കരണം എന്ന ഉപവിഭാഗത്തിന്റെ പകർപ്പ്. ജോസ് ആറുകാട്ടി 04:55, 1 നവംബർ 2013 (UTC)[മറുപടി]
അങ്ങനെ നോക്കിയാൽ ഇതെല്ലാം ഒഴിവാക്കണം. ഇതും ഉപവിഭാഗങ്ങളാണ്--117.218.66.74 05:31, 1 നവംബർ 2013 (UTC)[മറുപടി]
നിലനിർത്തുക നിലനിർത്തുക, വികസിപ്പിക്കുക.സ്വന്തം നിലയിൽ അസ്തിത്വത്തിനു ശേഷിയുള്ള ലേഖനം.വിശ്വപ്രഭViswaPrabhaസംവാദം 19:17, 9 നവംബർ 2013 (UTC)[മറുപടി]
പ്രകാരം ലയിപ്പിക്കാം--Roshan (സംവാദം) 12:32, 10 നവംബർ 2013 (UTC)[മറുപടി]
- ലേഖനം സമലേഖനത്തിൽ ലയിപ്പിച്ചതിനുശേഷം നീക്കം ചെയ്യാവുന്നതാണു്. വിശ്വപ്രഭViswaPrabhaസംവാദം 13:36, 10 നവംബർ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/കരണകാരകം&oldid=4026811" എന്ന താളിൽനിന്ന് ശേഖരിച്ചത്