വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എൻ കെ കുര്യൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി -- Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:42, 14 സെപ്റ്റംബർ 2023 (UTC)[മറുപടി]
- എൻ കെ കുര്യൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല Meenakshi nandhini (സംവാദം) 08:34, 30 ജൂൺ 2023 (UTC)[മറുപടി]
- വിവിധങ്ങളായ മാധ്യമങ്ങളിൽ വന്നതും വ്യത്യസ്തമായ ഒരു കാർഷിക തീം പാർക്കിന്റെ ശിൽപ്പി എന്ന നിലയിലും പുരസ്കാരങ്ങൾ ലഭിച്ച ആൾ എന്ന നിലയിലും ലേഖനം നിലനിർത്താവുന്നതാണെന്നു കരുതുന്നു. അധികമായി ചേർത്ത കുറേക്കാര്യങ്ങൾ നീക്കിയിട്ടുണ്ട്.--Vinayaraj (സംവാദം) 15:54, 30 ജൂൺ 2023 (UTC)[മറുപടി]
ടാഗ് നീക്കിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 16:01, 30 ജൂൺ 2023 (UTC)[മറുപടി]
- ഒരു സ്വകാര്യസ്ഥാപനം സ്ഥാപിച്ചതിന്റെ (അതിന്റെ ശ്രദ്ധേയത ഇതുവരെ വിലയിരുത്തിയിട്ടുമില്ല) പേരിൽ വ്യക്തിക്ക് ഇവിടെ ശ്രദ്ധേയത ലഭിക്കുമോ. ഏത് അവാർഡാണ് ലഭിച്ചെതെന്നൊക്കെ അവലംബത്തോടെ ചേർത്തശേഷം മതിയായിരുന്നു ടാഗ് നീക്കം ചെയ്യലൊക്കെ. Irshadpp (സംവാദം) 08:10, 10 ജൂലൈ 2023 (UTC)[മറുപടി]
Meenakshi nandhini, ടാഗ് കിടക്കുന്നുണ്ട്. ലേഖനം മെച്ചപ്പെടുത്തുകയും കൂടുതൽ ലിങ്കുകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്.കൈതപ്പൂമണം (സംവാദം) 06:06, 22 ഓഗസ്റ്റ് 2023 (UTC)[മറുപടി]
- @Meenakshi nandhini:, മായ്ക്കൽ ഫലകം ചേർത്തശേഷം, ചർച്ച നടന്നുകൊണ്ടിരിക്കെ അതിൽ തീരുമാനമാക്കാതെ ഫലകം നീക്കം ചെയ്യുന്നത് ഉചിതമാണോ? അഥവാ, ഫലകം നീക്കുന്നുമെങ്കിൽ എന്തുകൊണ്ട് തീരുമാനം രേഖപ്പെടുത്തുന്നില്ല. ലേഖനത്തിൽ നിന്നും ഫലകം നീക്കുകയും ചർച്ചാതാൾ സജീവമായി നിർത്തുകയും ചെയ്യുന്നത് നല്ല രീതിയല്ല. ഈ ചർച്ചാതാളിൽ തീരുമാനം രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:31, 10 സെപ്റ്റംബർ 2023 (UTC)[മറുപടി]
ടാഗ് നീക്കിയിട്ടുണ്ട്. ക്ഷമിക്കണം, സമയക്കുറവും നെററ് കപ്ളയിന്റ് കൊണ്ടും രേഖപ്പെടുത്താൻ വിട്ടുപോയതാവാം--Meenakshi nandhini (സംവാദം) 13:28, 10 സെപ്റ്റംബർ 2023 (UTC)[മറുപടി]
- ടാഗ് നീക്കുമ്പോൾത്തന്നെ ഈ ചർച്ചാത്താളിൽ അക്കാര്യം വ്യക്തമാക്കി ഇത് അവസാനിപ്പിക്കണം. "ഞാനിട്ട ടാഗ് ഞാൻ നീക്കി" എന്നൊരു രീതി ശരിയല്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:46, 10 സെപ്റ്റംബർ 2023 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/എൻ_കെ_കുര്യൻ&oldid=3969145" എന്ന താളിൽനിന്ന് ശേഖരിച്ചത്