വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇ. സുലൈമാൻ മുസ്ലിയാർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു രൺജിത്ത് സിജി {Ranjithsiji} ✉
- ഇ. സുലൈമാൻ മുസ്ലിയാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി ഒഴിവാക്കണം. രൺജിത്ത് സിജി {Ranjithsiji} ✉ 02:26, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
- ഒഴിവാക്കുന്നത് അനുകൂലിക്കുന്നു. Malikaveedu (സംവാദം) 03:28, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
സ്വതന്ത്രമായ അവലംബങ്ങൾ ചേർത്തതിനാൽ ഒഴിവാക്കാനുള്ള തീരുമാനം മാറ്റി സംരക്ഷിക്കുന്നതിനെ അനുകൂലിക്കുന്നു. --അക്ബറലി{Akbarali} (സംവാദം) 16:07, 16 ഫെബ്രുവരി 2020 (UTC)[മറുപടി]
- ഇദ്ദേഹം കേരളത്തിലെ ഇസ്ലാമിക പണ്ഡിതനാണ് എന്ന വർഗ്ഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്നു എന്നതിന്റെ വിശദമായ തെളിവുകൾ വേണം. ഒരു സംഘടനയുടെ പ്രസിഡന്റും ഒരു അദ്ധ്യാപകനും എന്നുള്ളതല്ലാതെ ഇദ്ദേഹത്തിന്റെ സാമൂഹികപരമായ പ്രഭാവം ഉണ്ടാക്കിയ പ്രവർത്തനം, പുരസ്കാരങ്ങൾ തുടങ്ങിയവയുടെ തെളിവുകൾ വേണം. --രൺജിത്ത് സിജി {Ranjithsiji} ✉ 15:11, 19 ഫെബ്രുവരി 2020 (UTC)[മറുപടി]
- കേരളത്തിലെ ഒരു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നത് തന്നെ മതിയല്ലോ, ലേഖനം നിലനിൽക്കാൻ. പ്രഭാവവും പുരസ്കാരവുമൊന്നും വേണമെന്നില്ല.--ഇർഷാദ്|irshad (സംവാദം) 04:42, 26 ഫെബ്രുവരി 2020 (UTC)[മറുപടി]
- കേരളത്തിലെ എല്ലാ സംഘടനകളുടെയും സംസ്ഥാന പ്രസിഡന്റുമാരെപ്പറ്റി വിക്കിപീഡിയയിൽ ലേഖനമെഴുതാൻ കഴിയില്ല. ഇദ്ദേഹം ഒരു മുസ്ലീം പണ്ഡിതൻ എന്നാണ് ലേഖനത്തിൽ പറയുന്നത് അതുപ്രകാരം വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) എന്ന നിയമത്തിന്റെ പരിധിയിൽ വരും. --രൺജിത്ത് സിജി {Ranjithsiji} ✉ 16:29, 29 ഫെബ്രുവരി 2020 (UTC)[മറുപടി]
- തീർച്ചയായും, കേരളത്തിലെ ഏതെങ്കിലും ഒരു സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയത് കൊണ്ട് മാത്രം ഒരാൾ ശ്രദ്ധേയനാകുമെന്ന് കരുതുന്നില്ല. ❁ഓദർ❁ (❁ഡം❁) 19:27, 29 ഫെബ്രുവരി 2020 (UTC)[മറുപടി]
- കേരളത്തിലെ എല്ലാ സംഘടനകളുടെയും സംസ്ഥാന പ്രസിഡന്റുമാരെപ്പറ്റി വിക്കിപീഡിയയിൽ ലേഖനമെഴുതാൻ കഴിയില്ല. ഇദ്ദേഹം ഒരു മുസ്ലീം പണ്ഡിതൻ എന്നാണ് ലേഖനത്തിൽ പറയുന്നത് അതുപ്രകാരം വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) എന്ന നിയമത്തിന്റെ പരിധിയിൽ വരും. --രൺജിത്ത് സിജി {Ranjithsiji} ✉ 16:29, 29 ഫെബ്രുവരി 2020 (UTC)[മറുപടി]
- കേരളത്തിലെ ഒരു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നത് തന്നെ മതിയല്ലോ, ലേഖനം നിലനിൽക്കാൻ. പ്രഭാവവും പുരസ്കാരവുമൊന്നും വേണമെന്നില്ല.--ഇർഷാദ്|irshad (സംവാദം) 04:42, 26 ഫെബ്രുവരി 2020 (UTC)[മറുപടി]
അവലംബം 6 ആയി പുരസ്കാരത്തെ കുറിച്ചും പണ്ഡിതനാണെന്നതിനുള്ള തെളിവും ചേർത്തിരിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 05:33, 20 ഫെബ്രുവരി 2020 (UTC)[മറുപടി]
- ഇപ്പറഞ്ഞ അവാർഡൊക്കെ സ്വന്തം സംഘടന നൽകുന്നതല്ലേ? ഇമാം ബുഖാരി അവാർഡ് കിട്ടിയവരെയൊക്കെ നോക്കിയപ്പോൾ തോന്നിയതാണ്--ഇർഷാദ്|irshad (സംവാദം) 04:35, 26 ഫെബ്രുവരി 2020 (UTC)[മറുപടി]
- ഏതെങ്കിലും ഒരു അവാർഡ് ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് മാത്രം ലഭിച്ചാൽ പ്രസ്തുത അവാർഡ് ശ്രദ്ധേയതക്ക് കാരണമായി പരിഗണിക്കാനാവില്ല എന്ന് പറയാനാവുമോ? ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ❁ഓദർ❁ (❁ഡം❁) 19:55, 26 ഫെബ്രുവരി 2020 (UTC)[മറുപടി]
- ശ്രദ്ധേയത ഉണ്ട് എന്നാണ് ഞാൻ വാദിച്ചത്. പക്ഷെ ഈ അവാർഡ് കണ്ടിട്ടല്ല ഞാൻ അങ്ങനെ വാദിച്ചത്. ആരാണ് ഈ അവാർഡ് നൽകുന്നത് എന്ന് വ്യക്തമാക്കുമെന്ന് കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 06:30, 27 ഫെബ്രുവരി 2020 (UTC)[മറുപടി]
- ഏതെങ്കിലും ഒരു അവാർഡ് ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് മാത്രം ലഭിച്ചാൽ പ്രസ്തുത അവാർഡ് ശ്രദ്ധേയതക്ക് കാരണമായി പരിഗണിക്കാനാവില്ല എന്ന് പറയാനാവുമോ? ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ❁ഓദർ❁ (❁ഡം❁) 19:55, 26 ഫെബ്രുവരി 2020 (UTC)[മറുപടി]
- നീക്കം ചെയ്യുക. ഏതങ്കിലും ഒരു സംഘടനയുടെയോ അല്ലെങ്കിൽ ഒരു പാർട്ടിയുടേയോ പ്രസിഡന്റ് എന്നുള്ളത് ഓട്ടോമാറ്റിക് ആയി ഒരു വ്യക്തിയെ ശ്രദ്ധേയൻ ആകുന്നില്ല. ഈ താളിലെ വ്യക്തി ഒരു രാഷ്ട്ട്രീയക്കാരൻ എന്ന നിലയിലോ പണ്ഡിതൻ എന്ന നിലയിലോ അല്ലെങ്കിൽ ശ്രദ്ധേയതാ മാർഗ്ഗരേഖകളോ പാലിക്കുന്നില്ല. താളിൽ കൊടുത്ത അവലംബങ്ങളിൽ ഒന്നും വ്യക്തിയെ കുറിച്ചു കാര്യമായി പരാമർശിക്കപ്പെടുന്നില്ല. ഇദേഹം നടത്തിയിട്ടുള്ള പ്രസംഗം അല്ലെങ്കിൽ പ്രസിഡന്റ് എന്ന നിലയിൽ ഇദ്ദേഹം നടത്തിയിട്ടുള്ള പ്രതികരണത്തിന് കിട്ടിയിട്ടുള്ള സാധാരണ രാഷ്ട്രീയക്കാർക് കിട്ടാറുള്ള റുട്ടീൻ കവറേജ് മാത്രമാണ് ഇവയിൽ ഉള്ളത് . Akhiljaxxn (സംവാദം) 17:59, 1 മാർച്ച് 2020 (UTC)[മറുപടി]
ഭൂരിപക്ഷ അഭിപ്രായപ്രകാരം നീക്കം ചെയ്യാൻ തീരുമാനിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} ✉ 04:47, 8 മാർച്ച് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.