വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അനിതാ തമ്പി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 09:24, 3 ജൂലൈ 2013 (UTC)[മറുപടി]
- അനിതാ തമ്പി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല. ഇതും കാണുക.--Roshan (സംവാദം) 09:24, 5 ജൂൺ 2013 (UTC)[മറുപടി]
ധാരാളം ഭാഷകളിലേയ്ക്ക് അനിത തമ്പിയുടെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടതിന്റെ അവലംബം ചേർത്തിട്ടുണ്ട്. വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ പാലിക്കുന്നു. നിലനിർത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 05:25, 6 ജൂൺ 2013 (UTC)[മറുപടി]
- ശ്രദ്ധേയത ഇല്ലല്ലോ അജയ്, ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി എന്നതാണ് നയമെങ്കിൽ She has been translated into English, French, German, Swedish as well as various Indian languages, and her work has appeared in various journals and anthologies. ഈ പരാമർശമെങ്ങനെ ശ്രദ്ധേയസംഗതിയാകും??--സുഗീഷ് (സംവാദം) 06:18, 6 ജൂൺ 2013 (UTC)[മറുപടി]
- സ്വതന്ത്ര കക്ഷിയാണോ തർജ്ജമ ചെയ്തത് എന്നറിയില്ല എന്നതാണോ പ്രശ്നം? സ്വതന്ത്ര കക്ഷി അല്ല തർജ്ജമ ചെയ്തത് എന്ന എനിക്ക് വിവരമില്ല. ആരാണ് തർജ്ജമ ചെയ്തതെന്നും അറിയില്ല. കണ്ടുപിടിക്കാൻ ശ്രമിക്കാം (സുഗീഷും ഒന്ന് ശ്രമിച്ചുനോക്കൂ) കക്ഷിയുടെ പേരു ലഭിച്ചാലും അവർ തമ്മിൽ ബന്ധമൊന്നുമില്ല എന്ന് എങ്ങനെ തെളിയിക്കും? ഇത് പണ്ട് ഇറാക്കിന്റെ കയ്യിൽ ആണവായുധമില്ല എന്ന് തെളിയിക്കണം എന്ന് അമേരിക്ക പറഞ്ഞതുപോലെയാണല്ലോ? രണ്ടാൾക്കാർ തമ്മിൽ ബന്ധമുണ്ട് എന്ന് തെളിവ് (ലഭ്യമായാൽ) ഹാജരാക്കാൻ സാധിക്കും. ബന്ധമില്ല എന്ന് എങ്ങനെ തെളിയിക്കും? --അജയ് ബാലചന്ദ്രൻ (സംവാദം) 06:51, 6 ജൂൺ 2013 (UTC)[മറുപടി]
- ജെ.ദേവിക ആണ് ഇംഗ്ലീഷിലേയ്ക്ക് ഒരു കവിത തർജ്ജമ ചെയ്തിട്ടുള്ളത്. ഇവർ തമ്മിൽ ബന്ധമില്ല എന്ന് തെളിയിക്കാൻ എനിക്ക് ഒരു മാർഗ്ഗവുമില്ല. ഐ ആം ദി ഷോറി. --അജയ് ബാലചന്ദ്രൻ (സംവാദം) 06:55, 6 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക--Adv.tksujith (സംവാദം) 07:03, 6 ജൂൺ 2013 (UTC)[മറുപടി]
- അതിനേക്കുറിച്ച് വിശദാംശങ്ങൾ വല്ലതുമുണ്ടോ?? ഒരു കവിതമാത്രമാണോ?? ഇറങ്ങിയ പുസ്തകങ്ങളിൽ ഏതെങ്കിലും മുഴുവനായി തർജ്ജുമ ചെയ്തിട്ടുണ്ടോ?? തുടങ്ങിയവ.. ഓൺലൈൻ അവലംബങ്ങൾ ഒന്നും ഇല്ല. (എനിക്ക് കണ്ടെത്താനായില്ല)--സുഗീഷ് (സംവാദം) 12:34, 6 ജൂൺ 2013 (UTC)[മറുപടി]
അഡ്വ. സുജിത്ത് ഇതൊരു വോട്ടെടുപ്പ് പദ്ധതി താളല്ല.--Roshan (സംവാദം) 13:54, 6 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക-- വിശ്വപ്രഭViswaPrabhaസംവാദം 20:21, 6 ജൂൺ 2013 (UTC) [മറുപടി]
@സുഗീഷ്, "She has been translated into English, French, German, Swedish as well as various Indian languages, and her work has appeared in various journals and anthologies." എന്ന പരാമർശം ഒരു സ്രോതസ്സിലുള്ള വിവരമേ എനിക്കുള്ളൂ. അത് നിലവിലുള്ള മാനദണ്ഡമനുസരിച്ച് ലേഖനം നിലനിർത്താനുള്ള മതിയായ കാരണമാണ് എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 03:52, 7 ജൂൺ 2013 (UTC) [മറുപടി]
@സുഗീഷ്; ജർമ്മൻ ഭാഷയിൽ ഒരു ആന്തോളജിയിൽ അനിതയുടെ രണ്ട് കവിതകൾ ഉൾപ്പെട്ടതിന് അവലംബം താളിൽ ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:13, 7 ജൂൺ 2013 (UTC) [മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.