വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ/പത്തായം 12

പ്രമാണം:വള്ളംകളി.jpg തിരുത്തുക

തെറ്റായ ഉറവിടം ശ്രീജിത്ത് കെ (സം‌വാദം) 14:07, 24 നവംബർ 2010 (UTC)Reply[മറുപടി]

പടം ഒറിജിനലായി തോന്നുന്നില്ല. ഉറവിടം നീക്കം ചെയ്യപ്പെട്ടു. --Vssun (സുനിൽ) 04:08, 5 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:പാലുകാച്ചൽ.jpg തിരുത്തുക

The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സം‌വാദം) 20:04, 24 നവംബർ 2010 (UTC)Reply[മറുപടി]

CCND is not acceptable? Challiovsky Talkies ♫♫ 18:20, 2 ഡിസംബർ 2010 (UTC)Reply[മറുപടി]
NC and ND are not acceptable. --Vssun (സുനിൽ) 04:22, 5 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:മരങ്ങൾക്കു നടുവിലെ വൈദ്യുതിവിളക്കിൽ മരംകൊത്തിയുടെ ചിത്രം.jpg തിരുത്തുക

ഉപകാരപ്രദമല്ല ശ്രീജിത്ത് കെ (സം‌വാദം) 06:22, 26 നവംബർ 2010 (UTC) അതിനുപരി പകർപ്പവകാശമുള്ള ചിത്രത്തിന്റെ പകർപ്പായിരിക്കാം.--പ്രവീൺ:സം‌വാദം 15:04, 26 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:2.JPG തിരുത്തുക

ഉറവിടമില്ല കിരൺ ഗോപി 09:49, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Flashdisc.jpg തിരുത്തുക

ഉറവിടമില്ല കിരൺ ഗോപി 10:13, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Flashmem.jpg തിരുത്തുക

ഉറവിടമില്ല കിരൺ ഗോപി 10:15, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Flashmemory.JPG തിരുത്തുക

ഉറവിടമില്ല കിരൺ ഗോപി 10:16, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Malarvadi .jpg തിരുത്തുക

ഉറവിടമില്ല, തെറ്റായ അനുമതി കിരൺ ഗോപി 10:18, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Malarvadi 1.jpg തിരുത്തുക

ഉറവിടമില്ല, തെറ്റായ അനുമതി കിരൺ ഗോപി 10:20, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Mtr.JPG തിരുത്തുക

ഉറവിടമില്ല കിരൺ ഗോപി 10:24, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Vettekkaran chuvar.JPG തിരുത്തുക

ഉറവിടമില്ല കിരൺ ഗോപി 10:43, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:KeralaHighwayPolice.jpg തിരുത്തുക

പകർപ്പവകാശ ലംഘനം. See deletion log at en wiki ശ്രീജിത്ത് കെ (സം‌വാദം) 05:47, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:SriKrishna.JPG തിരുത്തുക

ഉറവിടമില്ല Vssun (സുനിൽ) 08:08, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Ranjithdirector.jpg തിരുത്തുക

OTRS അനുമതി ആവശ്യമാണ് Vssun (സുനിൽ) 03:50, 5 ഡിസംബർ 2010 (UTC)Reply[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ ഉള്ള ചിത്രം അതു പോലെത്തന്നെ ഉപയോഗിച്ചതാണ്. അവിടെ നീക്കം ചെയ്തിട്ടില്ലല്ലോ. --വിക്കിറൈറ്റർ : സംവാദം 07:38, 5 ഡിസംബർ 2010 (UTC)Reply[മറുപടി]

ഇംഗ്ലീഷ് വിക്കിയിലും കോമൺസിലും നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. --Vssun (സുനിൽ) 14:12, 6 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Kollamsibiram10.JPG തിരുത്തുക

ചിത്രം എടുത്തിരിക്കുന്നത് സുനിലും അപ്‌ലോഡ് ചെയ്തിരിക്കുന്നത് കണ്ണനും ആയതിനാൽ ഒ.ടി.ആർ.എസ്. അനുമതി ആവശ്യമാണ്. ശ്രീജിത്ത് കെ (സം‌വാദം) 17:37, 11 നവംബർ 2010 (UTC)Reply[മറുപടി]

ഇതുപോലെ ചെയ്താൽ മതിയാകും എന്നുവിചാരിക്കുന്നു. --Vssun (സുനിൽ) 02:52, 11 ഡിസംബർ 2010 (UTC)Reply[മറുപടി]

[1] --Vssun (സുനിൽ) 05:27, 12 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:BHM B2.jpg തിരുത്തുക

ഒ.ടി.ആർ.എസ്. അനുമതി ആവശ്യമാണ്. ശ്രീജിത്ത് കെ (സം‌വാദം) 18:41, 11 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Bhm B10.jpg തിരുത്തുക

ഓ.ടി.ആർ.എസ് അനുമതി നൽകണം ശ്രീജിത്ത് കെ (സം‌വാദം) 14:26, 12 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Puzha marikkunnu.jpg തിരുത്തുക

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 18:11, 22 നവംബർ 2010 (UTC)Reply[മറുപടി]

ഇതിന്റെ ഉടമക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട്. ഒരാഴ്ച മറുപടി കാത്തതിനു ശേഷം മായ്ക്കാവുന്നതാണ്.--Vssun (സുനിൽ) 11:32, 1 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Puzhayoram.jpg തിരുത്തുക

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 18:12, 22 നവംബർ 2010 (UTC)Reply[മറുപടി]

ഇതിന്റെ ഉടമക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട്. ഒരാഴ്ച മറുപടി കാത്തതിനു ശേഷം മായ്ക്കാവുന്നതാണ്.--Vssun (സുനിൽ) 11:32, 1 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Spider hide.JPG തിരുത്തുക

ലൈസൻസ് ചേർത്തിട്ടില്ല കിരൺ ഗോപി 18:35, 22 നവംബർ 2010 (UTC)Reply[മറുപടി]

ഇതിന്റെ ഉടമക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട്. ഒരാഴ്ച മറുപടി കാത്തതിനു ശേഷം മായ്ക്കാവുന്നതാണ്.--Vssun (സുനിൽ) 11:38, 1 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Syzygium samarangense.jpg തിരുത്തുക

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 18:37, 22 നവംബർ 2010 (UTC)Reply[മറുപടി]

ഇതിന്റെ ഉടമക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട്. ഒരാഴ്ച മറുപടി കാത്തതിനു ശേഷം മായ്ക്കാവുന്നതാണ്.--Vssun (സുനിൽ) 11:38, 1 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:കപ്പ ഉള്ളിചമ്മന്തി.JPG തിരുത്തുക

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 19:10, 22 നവംബർ 2010 (UTC)Reply[മറുപടി]

മെയിൽ അയച്ചിട്ടുണ്ട്. കാക്കുക --Vssun (സുനിൽ) 04:05, 5 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:മലയാളം‌വിക്കിപ്രവർത്തകസംഗമം‌ ഏപ്രിൽ2010‌ അൻ‌വർ സാദത്ത്.JPG തിരുത്തുക

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 19:47, 22 നവംബർ 2010 (UTC)Reply[മറുപടി]

മെയിൽ അയച്ചിട്ടുണ്ട്. കാക്കുക --Vssun (സുനിൽ) 04:05, 5 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:ശവംനാറിയുടെ പൂവും മൊട്ടും.jpg തിരുത്തുക

അനുമതി ചേർത്തിട്ടില്ല കിരൺ ഗോപി 19:56, 22 നവംബർ 2010 (UTC)Reply[മറുപടി]

മെയിൽ അയച്ചിട്ടുണ്ട്. കാക്കുക --Vssun (സുനിൽ) 04:05, 5 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:TEVASUDEVAN.jpg തിരുത്തുക

ഉടമയുടെ അനുമതി/ഓ.ടി.ആർ.എസ്. വേണം കിരൺ ഗോപി 10:27, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Unni sivapal.jpg തിരുത്തുക

ഉടമയുടെ അനുമതി/ഓ.ടി.ആർ.എസ്. വേണം കിരൺ ഗോപി 10:29, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Rajeshtouchriver.jpg തിരുത്തുക

ഉടമയുടെ അനുമതി/ഓ.ടി.ആർ.എസ്. വേണം കിരൺ ഗോപി 10:33, 30 നവംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Kanya 055.jpg തിരുത്തുക

Duplicate of പ്രമാണം:മടവൂർ പാറ.jpg ശ്രീജിത്ത് കെ (സം‌വാദം) 12:49, 9 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:മഠവൂർ.jpg തിരുത്തുക

Duplicate of പ്രമാണം:Madavoorpara board.jpg --ശ്രീജിത്ത് കെ (സം‌വാദം) 12:54, 9 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:TKMM1988.JPG തിരുത്തുക

തെറ്റായ ഉറവിടം, അനുമതി. See deletion log on En Wiki ശ്രീജിത്ത് കെ (സം‌വാദം) 13:02, 9 ഡിസംബർ 2010 (UTC)Reply[മറുപടി]


പ്രമാണം:Chalakudy1985.jpg തിരുത്തുക

സ്കാൻ ചെയ്ത ചിത്രം ശ്രീജിത്ത് കെ (സം‌വാദം) 18:24, 9 ഡിസംബർ 2010 (UTC)Reply[മറുപടി]

സ്വന്തം ചിത്രമാണങ്കിൽ കുഴപ്പമുണ്ടോ? --കിരൺ ഗോപി 02:11, 10 ഡിസംബർ 2010 (UTC)Reply[മറുപടി]
സ്വന്തം ചിത്രമാണെങ്കിൽ ഒറിജിനൽ അപ്‌ലോഡ് ചെയ്യാതിരുന്നതിന്റെ കാരണം പറയണ്ടേ? --ശ്രീജിത്ത് കെ (സം‌വാദം) 07:03, 10 ഡിസംബർ 2010 (UTC)Reply[മറുപടി]
ഉപയോഗിച്ച ക്യാമറ ഡിജിറ്റൽ ആയിരിക്കുകയില്ല. ലൈസൻസിൽ ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ നിർമ്മാതാവായ ഞാൻ എന്നു പറയുന്നുണ്ടല്ലോ? --കിരൺ ഗോപി 07:39, 10 ഡിസംബർ 2010 (UTC)Reply[മറുപടി]

 @കിരൺ --Vssun (സുനിൽ) 17:28, 10 ഡിസംബർ 2010 (UTC)Reply[മറുപടി]

ചിത്രം 1985ലേതാണെന്ന് പറയുന്നുണ്ട്, അത് ഇപ്പോഴാ ശ്രദ്ധിച്ചത് --കിരൺ ഗോപി 10:12, 11 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Kanya 056.jpg തിരുത്തുക

[ഒരു സംഭരണിയല്ല] Vssun (സുനിൽ) 15:46, 7 ഡിസംബർ 2010 (UTC)Reply[മറുപടി]

  --കിരൺ ഗോപി 16:21, 7 ഡിസംബർ 2010 (UTC)Reply[മറുപടി]
ഇതിന്റെ റസല്യൂഷൻ കുറഞ്ഞ ഒരു കോപ്പി ഇതാ പ്രമാണം:മടവൂർ.jpg --ശ്രീജിത്ത് കെ (സം‌വാദം) 11:41, 8 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:മരം 0055.JPG തിരുത്തുക

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങളില്ല. ശ്രീജിത്ത് കെ (സം‌വാദം) 18:34, 7 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:OpenGL logo.svg തിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 19:33, 8 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:03.JPG തിരുത്തുക

തെറ്റായ ഉറവിടം, അനുമതി ശ്രീജിത്ത് കെ (സം‌വാദം) 05:30, 9 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Bmango.jpg തിരുത്തുക

വെബ് റഷല്യൂഷൻ. പകർപ്പവകാശ ലംഘനമായേക്കാം ശ്രീജിത്ത് കെ (സം‌വാദം) 17:26, 9 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:TArifali.jpg തിരുത്തുക

ഉറവിടമില്ല, വെബ് റെസലൂഷ്യൻ. പകർപ്പവകാശലംഘനമാകാം കിരൺ ഗോപി 09:38, 12 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:JWpublications.jpg തിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 14:09, 12 ഡിസംബർ 2010 (UTC)Reply[മറുപടി]

ന്യായോപയോഗ ഉപപത്തി നൽകി----സ്നേഹശലഭം:സം‌വാദം 16:16, 13 ഡിസംബർ 2010 (UTC)Reply[മറുപടി]

ന്യായോപയോഗോപപത്തി കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. --Vssun (സുനിൽ) 17:22, 16 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:SI-PassingOutParade.jpg തിരുത്തുക

Deleted from English wikipedia. See deletion log ശ്രീജിത്ത് കെ (സം‌വാദം) 12:05, 13 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Rocks around ramanagaram small.jpg തിരുത്തുക

Deleted from English Wikipedia. See deletion log ശ്രീജിത്ത് കെ (സം‌വാദം) 12:08, 13 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Onnam Template.gif തിരുത്തുക

വിവരങ്ങൾ ചേർത്തിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 13:21, 6 നവംബർ 2010 (UTC)Reply[മറുപടി]
ബ്ലോഗർ പകർപ്പവകാശമുള്ള സൈറ്റാണ് അതുകൊണ്ട് അനുമതി തെറ്റാണ്. സ്വതന്ത്രമായ ബ്ലോഗിങ് സേവനങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ അതിന്റെ സ്ക്രീൻഷോട്ട് പകരം ഉപയോഗിക്കാനാവുന്നതാണ്. + വിൻഡോസ് ഘടകങ്ങൾ ഒഴിവാക്കേണ്ടതാണ്. --Vssun (സുനിൽ) 15:38, 13 നവംബർ 2010 (UTC)Reply[മറുപടി]
ബ്ലോഗിന് രണ്ട് തരത്തിലാണ് പകർപ്പവകാശം. ഒന്ന് ടെമ്പ്ലേറ്റിന്, രണ്ടാമത്തേത് ഉള്ളടക്കത്തിന്. ഇവിടെ ഉള്ളടക്കം ഒന്നും ഇല്ലാത്തതിനാൽ ആ പകർപ്പവകാശം നോക്കേണ്ട. ടെമ്പ്ലേറ്റിന്റെ പകർപ്പവകാശ വിവരങ്ങൾ കൊടുത്തിട്ടുണ്ട്. വിൻഡോസ് ഘടകങ്ങളും ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 03:47, 14 നവംബർ 2010 (UTC)Reply[മറുപടി]
ബ്ലോഗർ കോപ്പിറൈറ്റഡ് അല്ലേ? അതിലുപയോഗിച്ചിരിക്കുന്ന ടെമ്പ്ലേറ്റിന്റെ ലൈസൻസ്, ജി.എഫ്.ഡി.എൽ. ആണോ?‌ ആദിത്യൻ സ്വയം അപ്‌ലോഡ് ചെയ്തിരിക്കുന്നതിനാൽ ഉള്ളടക്കത്തിന്റെ ലൈസൻസിന്റെ കാര്യത്തിൽ പ്രശ്നമില്ല. -Vssun (സുനിൽ) 04:26, 14 നവംബർ 2010 (UTC)Reply[മറുപടി]
ടെമ്പ്ലേറ്റിന്റെ കോപ്പിറൈറ്റ് ഗൂഗിളിൽ തപ്പി പരാജയപ്പെട്ടു. കോമൺസിൽ ഉള്ള ബ്ലോഗർ സ്ക്രീൻഷോട്ടുകൾക്ക് ജി.എഫ്.ഡി.എൽ. ആയിരുന്നു ഞാൻ മുമ്പ് കണ്ടിട്ടുള്ളത്. ചിത്രം ഓർക്കുന്നില്ല. ടെമ്പ്ലേറ്റിന്റെ വ്യൂ സോർസ് എടുക്കുമ്പോൾ ഇങ്ങനെയാണ് കാണുന്നത്.
Blogger Template Style
Name:     Minima
Date:     26 Feb 2004
Updated by: Blogger Team

എന്തായാലും ബ്ലോഗർ ഗൂഗിളിന്റെ ആയതിനാൽ ഓപ്പൺ സോർസ് ആയിരിക്കാനാണ് സാധ്യത എന്നാണ് ഞാൻ കരുതുന്നത്. ഇതിനു തെളിവ് ഞാൻ തപ്പിക്കൊണ്ടിരിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 12:00, 14 നവംബർ 2010 (UTC)Reply[മറുപടി]

ബ്ലോഗർ ടെമ്പ്ലേറ്റുകൾ‌ സ്വതന്ത്രമാണെന്ന് എവിടെയും കാണുന്നില്ലല്ലോ. --Vssun (സുനിൽ) 02:37, 11 ഡിസംബർ 2010 (UTC)Reply[മറുപടി]


പ്രമാണം:Escudo Selección Española de fútbol.png തിരുത്തുക

No source Vssun (സുനിൽ) 13:59, 19 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Thomas ambanattu.jpg തിരുത്തുക

ഉറവിടമില്ല Vssun (സുനിൽ) 11:30, 11 ഡിസംബർ 2010 (UTC)Reply[മറുപടി]

ലേഖനത്തിന്റെ കാര്യത്തിൽ തീരുമാനമാകുനത് വരെ കാത്തിരിക്കാം --കിരൺ ഗോപി 18:07, 14 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Cmstephen.jpg തിരുത്തുക

പകർപ്പവകാശമുള്ള ചിത്രമായിരിക്കണം. വാട്ടർമാർക്ക് ശ്രദ്ധിക്കുക Vssun (സുനിൽ) 15:45, 13 ഡിസംബർ 2010 (UTC)Reply[മറുപടി]

http://jameskutty.info/inspiration.php --Vssun (സുനിൽ) 15:49, 13 ഡിസംബർ 2010 (UTC)Reply[മറുപടി]
ന്യായോപയോഗമാക്കി നിലനിർത്തിക്കൂടെ? --കിരൺ ഗോപി 18:02, 14 ഡിസംബർ 2010 (UTC)Reply[മറുപടി]
അപ്ലോഡ് ചെയ്ത വ്യക്തിയും വാട്ടർമാർക്കിൽ ഉള്ള വ്യക്തിയും ഒന്നാണോ എന്ന് സംശയം. അങ്ങിനെയെങ്കിൽ പൊതുസഞ്ചയം എന്നത് ശരിയാണ്. പക്ഷെ അപ്ലോഡ് ചെയ്ത വ്യക്തി ഇത് വ്യക്തമാക്കേണ്ടി വരും. അല്ലാത്തപക്ഷം ന്യായോപയോഗ ഉപപത്തി നൽകി നിലനിർത്താവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 04:51, 21 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Kanjirapuzha dam 2.JPG തിരുത്തുക

അനുമതി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 04:48, 21 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:DURGA2.JPG തിരുത്തുക

ഈ ചിത്രം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല ശ്രീജിത്ത് കെ (സം‌വാദം) 13:30, 22 ഡിസംബർ 2010 (UTC)Reply[മറുപടി]

ഈ പ്രമാണം നീക്കം ചെയ്യാവുന്നതാണ്.--Pathaayan 01:27, 23 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Ixora2.jpg തിരുത്തുക

ഉറവിടമില്ല കിരൺ ഗോപി 09:28, 23 നവംബർ 2010 (UTC)Reply[മറുപടി]

ഉപയോക്താവിന്റെ അവസാന തിരുത്തൽ ജനുവരി 13, 2008 എന്നാണ് കാണുന്നത്. 2007-ൽ അപ്‌ലോഡ് ചെയ്ത ചിത്രത്തിന് ഉറവിടം ചോദിച്ച് മായ്ക്കാനിടുന്നത് ക്രൂരതയാണ്. --ശ്രീജിത്ത് കെ (സം‌വാദം) 09:48, 24 നവംബർ 2010 (UTC)Reply[മറുപടി]
ലൈസൻസ് {{self|cc-by-sa-2.5}} എന്നായിരുന്നു എങ്കിൽ ഉറവിടം ഇല്ല എന്നുള്ളതിന്റെ പേരിൽ നീക്കം ചെയ്യാൻ ഇടുകയില്ല. {{cc-by-sa-2.5}} ആകുമ്പോൾ ഉറവിടം ആവിശ്യമാണ്.--കിരൺ ഗോപി 10:06, 24 നവംബർ 2010 (UTC)Reply[മറുപടി]
എക്സിഫ് തിയതിയും ചിത്രം അപ്‌ലോഡ് ചെയ്ത തിയതിയും ഒന്നാണ്. സാഹചര്യത്തെളിവുകൾ അപ്ലോഡർക്ക് അനുകൂലമായ സ്ഥിതിക്ക് നിലനിർത്തിക്കൂടേ? --ശ്രീജിത്ത് കെ (സം‌വാദം) 05:10, 1 ഡിസംബർ 2010 (UTC)Reply[മറുപടി]
ന്യായമാണ്, ദേവൻഷി അനുമതിയും ഉറവിടവും കൊടുത്തിട്ടുള്ള മറ്റേതെങ്കിലും ചിത്രം ഈ എക്സിഫുമായി പൊരുത്തപ്പെട്ടാൽ നിലനിർത്താം എന്നു കരുതുന്നു.--കിരൺ ഗോപി 05:45, 1 ഡിസംബർ 2010 (UTC)Reply[മറുപടി]

ദേവാൻഷി ചള്ളിയാന്റെ അക്കൗണ്ടാണെന്ന് കരുതുന്നു. ശ്രീജിത്ത് പരിഗണന ഇവിടെ കൊടുക്കേണ്ടതില്ല. --Vssun (സുനിൽ) 08:27, 21 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:ചീനവല.jpg തിരുത്തുക

The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സം‌വാദം) 12:17, 23 നവംബർ 2010 (UTC)Reply[മറുപടി]

It was licenced when it was uploaded. See the http://commons.wikimedia.org/wiki/File:Munnar_hillstation_kerala.jpg for the comments exchanged. There was no flickrevier bot to confirm it that time, but was confirmed by the users . 18:07, 2 ഡിസംബർ 2010 (UTC)

മൂന്നാർ ചിത്രം ഇപ്പോഴും ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽത്തന്നെയാണല്ലോ. --Vssun (സുനിൽ) 08:31, 21 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Screen.jpg തിരുത്തുക

ആവശ്യം കഴിഞാൽ ഒഴിവാക്കാം എന്നാണ് വിവരണത്തിൽ പറഞ്ഞിരിക്കുന്നത് ശ്രീജിത്ത് കെ (സം‌വാദം) 12:15, 24 നവംബർ 2010 (UTC)Reply[മറുപടി]

സംവാദത്തിൽ ഇതുപയോഗിക്കുന്നുണ്ടല്ലോ. പകർപ്പവകാശാനുബന്ധം നൽകിയിട്ടുണ്ട്. നിലനിർത്തുന്നതിൽ തെറ്റില്ല.--Vssun (സുനിൽ) 16:23, 16 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:പെരു.jpg തിരുത്തുക

ഉറവിടം ചേർത്തിട്ടില്ല Vssun (സുനിൽ) 03:04, 11 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം സൃഷ്ടിച്ചതും അപ്ലോഡിയതും ഒരേ ദിവസമായതിനാൽ ദേവൻഷി സ്വയം സൃഷ്ടിച്ചതായിരിക്കും. നിലനിർത്താമെന്ന് കരുതുന്നു --കിരൺ ഗോപി 09:44, 12 ഡിസംബർ 2010 (UTC)Reply[മറുപടി]

#പ്രമാണം:Ixora2.jpg കാണുക. --Vssun (സുനിൽ) 08:32, 21 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:V K Prabhakaran.jpg തിരുത്തുക

വെബ് റസല്യൂഷൻ. പകർപ്പവകാശത്തിനെക്കുറിച്ച് സംശയമുണ്ട് ശ്രീജിത്ത് കെ (സം‌വാദം) 12:12, 22 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Orv.jpg തിരുത്തുക

ഈ ചിത്രം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സം‌വാദം) 05:32, 22 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:PRADEEP00164.JPG തിരുത്തുക

ഈ ചിത്രം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സം‌വാദം) 05:43, 22 ഡിസംബർ 2010 (UTC)Reply[മറുപടി]

സ്കോപ്പിൽ പെടില്ലെ? --കിരൺ ഗോപി 03:39, 29 ഡിസംബർ 2010 (UTC)Reply[മറുപടി]
നല്ലൊരു പേരിട്ട്, മേഘം പോലുള്ള താളിൽ ഉപയോഗിക്കാനാവില്ലേ? --Vssun (സുനിൽ) 06:22, 30 ഡിസംബർ 2010 (UTC)Reply[മറുപടി]

പേര് മാറ്റിയിട്ടുണ്ട്. മുണ്ടൂർ എന്ന താളിൽ ഉപയോഗിച്ചിട്ടുണ്ട്. --Vssun (സുനിൽ) 06:24, 30 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:ഹൈഡ്രജൻ.jpg തിരുത്തുക

ഈ ചിത്രം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സം‌വാദം) 08:23, 22 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Psmo.jpg തിരുത്തുക

വെബ് റസല്യൂഷൻ. ഉറവിടം സ്വതന്ത്രമല്ലെന്ന് സംശയിക്കുന്നു ശ്രീജിത്ത് കെ (സം‌വാദം) 10:57, 22 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:My mainpage.jpg തിരുത്തുക

ഈ ചിത്രം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല ശ്രീജിത്ത് കെ (സം‌വാദം) 13:32, 22 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Utility Tower.jpg തിരുത്തുക

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങളില്ല ശ്രീജിത്ത് കെ (സം‌വാദം) 09:41, 24 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Temp demo graphic.png തിരുത്തുക

ഈ ചിത്രം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സം‌വാദം) 10:01, 24 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Espresso book machine.jpeg തിരുത്തുക

ഉറവിടം സ്വതന്ത്രമല്ല Vssun (സുനിൽ) 08:49, 25 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Delhi Montage 2.jpg തിരുത്തുക

തെറ്റായ ഉറവിടം, അനുമതി ശ്രീജിത്ത് കെ (സം‌വാദം) 12:21, 25 ഡിസംബർ 2010 (UTC)Reply[മറുപടി]

ഇത് നീക്കം ചെയ്യാമല്ലോ. എങ്ങും ഉപയോഗിക്കുന്നില്ല. --RameshngTalk to me 14:19, 26 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:M64048a.png തിരുത്തുക

തെറ്റായ ഉറവിടം, അനുമതി ശ്രീജിത്ത് കെ (സം‌വാദം) 12:21, 25 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Stpetersbasilicaholyspiritwindow-ml.jpg തിരുത്തുക

ഉറവിടം വ്യക്തമല്ല ശ്രീജിത്ത് കെ (സം‌വാദം) 04:39, 27 ഡിസംബർ 2010 (UTC)Reply[മറുപടി]

നീക്കാമെന്നു തോന്നുന്നു. അന്നത്തെ ഈ പതിപ്പിൽ നിലവിൽ ചിത്രമില്ല.. --ജേക്കബ് 08:47, 27 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:E Ahamed.jpg തിരുത്തുക

തെറ്റായ ഉറവിടം, അനുമതി ശ്രീജിത്ത് കെ (സം‌വാദം) 18:20, 29 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Pazhampori.jpg തിരുത്തുക

ഉപയോഗപ്രദമല്ലാത്ത റസല്യൂഷൻ ശ്രീജിത്ത് കെ (സം‌വാദം) 06:07, 22 ഡിസംബർ 2010 (UTC)Reply[മറുപടി]

തത്തുല്യമായ ചിത്രമില്ലാത്തതിനാൽ ഉപയോഗസാദ്ധ്യത ഇപ്പോഴും കാണുന്നു. ഉപയോക്താവിന്റെ അക്കാലത്തെ ചിത്രങ്ങൾ പലതും പകർപ്പവകാശലംഘനമടക്കമുള്ള കാരണങ്ങളാൽ നീക്കം ചെയ്യപ്പെട്ടതിനാൽ സ്വതന്ത്രമല്ലെന്ന സംശയമുണ്ട്. --Vssun (സുനിൽ) 06:28, 30 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:DELHI (INDIA) (UNDER MUHAMMAD-II) 1-JITAL C1296.jpg തിരുത്തുക

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങളില്ല ശ്രീജിത്ത് കെ (സം‌വാദം) 09:43, 24 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:Sleepy.JPG തിരുത്തുക

OTRS Pending ശ്രീജിത്ത് കെ (സം‌വാദം) 09:47, 24 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രമാണം:PA150024.JPG തിരുത്തുക

OTRS pending ശ്രീജിത്ത് കെ (സം‌വാദം) 09:54, 24 ഡിസംബർ 2010 (UTC)Reply