വിക്കിപീഡിയ:അനുമതിക്കായുള്ള നിർദ്ദേശം/സ്വതേ റോന്തുചുറ്റുന്നവർ/സഞ്ചയിക
എനിക്ക് ഇതുനുള്ള കാര്യപ്രാപ്തിഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. --Njavallil ...Talk 2 Me 17:45, 11 നവംബർ 2011 (UTC)
- വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന താളിൽ നിന്നും മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക. ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നതുകൊണ്ട്, താങ്കൾക്ക് പ്രത്യേകിച്ചെന്തെങ്കിലും മാറ്റമോ സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്നുകൂടി കൂട്ടിച്ചേർക്കട്ടെ. പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്ന മറ്റുപയോക്താക്കൾക്കാണ് ഇതുകൊണ്ട് ഗുണം ലഭിക്കുക. താങ്കളുടെ തിരുത്തൽചരിത്രം മെച്ചപ്പെടുന്നമുറക്ക് ഈ സൗകര്യങ്ങൾ ലഭിക്കുന്നതായിരിക്കും. --Vssun (സുനിൽ) 01:59, 12 നവംബർ 2011 (UTC)
Not done--കിരൺ ഗോപി 04:04, 12 ജനുവരി 2012 (UTC)
നമസ്കാരം, എനിക്ക് പ്രയോജനമില്ലെങ്കിലും സ്വന്തേ റോന്തുചുറ്റാൻ തുടങ്ങിയാൽ എനിക്ക് ഇച്ചിരികൂടി ധൈര്യം ലഭിച്ചേനെ. (എന്നെ വിശ്വസിക്കാം കേട്ടോ..... വിശ്വാസത്തിന്റെ കാര്യത്തിൽ കല്യാൺ ജുവലറി തോറ്റുപോകും.) Aviyalഅവിയൽ 20:24, 25 ജനുവരി 2012 (UTC)
- എതിർക്കുന്നു - കാര്യപ്രാപ്തിയായില്ലെന്ന് കരുതുന്നു. --Vssun (സംവാദം) 02:18, 28 ജനുവരി 2012 (UTC)
- എതിർക്കുന്നു - തിരുത്തലുകൾ ഇപ്പഴും അവിയല് പരുവമാണ്. --മനോജ് .കെ 03:37, 28 ജനുവരി 2012 (UTC)
Not done കാര്യപ്രാപ്തിയായിട്ടില്ല, സ്വന്തേ റോന്തുചുറ്റൽ എന്തെന്ന് കൂടി മനസ്സിലായിട്ടില്ലന്ന് കരുതുന്നു.--കിരൺ ഗോപി 06:33, 29 ജനുവരി 2012 (UTC)
എനിക്ക് ഇതിനുള്ള യോഗ്യതയുണ്ടോ എന്നെനിക്കറിയില്ല. എന്നെങ്കിലും ഉണ്ടാവുകയാണെങ്കിൽ ലഭിച്ചാൽ മതിയാകും. എങ്കിലും ഒരപേക്ഷ, യോഗ്യതയുള്ളവർക്ക് ഇത് കൊടുക്കണം. അതുവഴി കൂടുതൽ തിരുത്തലുകൾ നടത്താൻ അത് അവർക്ക് ഒരു പ്രചോദനമാകും . അഖില് അപ്രേം (സംവാദം) 10:06, 29 ജനുവരി 2012 (UTC)
Done - അഖിലിനെ സ്വതേ റോന്തുചുറ്റുന്നവർ സംഘത്തിൽ ഉൾപ്പെടുത്തി. --Vssun (സംവാദം) 01:56, 30 ജനുവരി 2012 (UTC)
വളരെ അടുത്ത കാലത്ത് ആണ് ഞാൻ വിക്കിപീഡിയയിൽ വന്നതെങ്കിലും.ദിവസവും ഒരുപാട് തിരുത്തലുകൾ നടത്തിയിട്ടുണ്ട്. എനിക്ക് ഇതിന് യോഗ്യത ഉണ്ടോ എന്ൻ അറിയില്ല. നിങ്ങൾ എന്നെങ്കിലും എനിക്ക് യോഗ്യത്യുയുണ്ടെന്ൻ കരുതുന്നുവെങ്കിൽ അന്ന എനിക്ക് തരിക. യോഗ്യതയുള്ളവർക്ക് എല്ലാവര്ക്കും ഇത് നൽകുക കാരണം അവർ ആണ് നമ്മുടെ മലയാള വിക്കിപീഡിയയുടെ ശക്തി ഉപയോക്താവ്:Jadan.singh (സംവാദം) 10:34, 29 ഒക്ടോബർ 2015 (UTC)
- @ഉ:Jadan.singh - താങ്കളുടെ സംഭാവനകൾ മാനദണ്ഡം പാലിക്കാറായിട്ടില്ല. എന്തായാലും മുമ്പോട്ടുള്ള യാത്രയിൽ താങ്കൾക്ക് ഇത് തീർച്ചയായും ലഭിക്കും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:42, 29 ഒക്ടോബർ 2015 (UTC)
"കുറഞ്ഞത് 20 ലേഖനങ്ങളെങ്കിലും പുതിയതായി തുടങ്ങിയിരിക്കുകയും ലേഖനങ്ങളിൽ കുറഞ്ഞത് അഞ്ഞൂറ് തിരുത്തുകളെങ്കിലും നടത്തിയിരിക്കുകയും വേണം" എന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഇത് പൂർത്തികരിച്ച ശേഷം ഞാൻ അനുമതി ചോദിച്ചുകൊള്ളാം. നിങ്ങളുടെ അഭിപ്രായത്തിനു നന്ദി ഉപയോക്താവ്:Jadan.singh 5.23, 29ഒക്ടോബർ 2015 (UTC)
ഒവിമഞ്ജുഷക്ക് ഈ അധികാരം നൽകാമെന്ന് തോന്നുന്നു. റിയോ ഒളിമ്പിക്സ് തിരുത്തൽ യജ്ഞത്തിലും പഞ്ചാബ് തിരുത്തല‍്‍ യജ്ഞത്തിലും പങ്കെടുത്ത് നല്ല ലേഖനങ്ങൾ സംഭാവന ചെയ്തിട്ടുണ്ട് --രൺജിത്ത് സിജി {Ranjithsiji} ✉ 06:50, 14 ഒക്ടോബർ 2016 (UTC)
- @ഉ:Ranjithsiji ഈ ഉപയോക്താവിന് സ്വതേറോന്തുചുറ്റാനുള്ള അവകാശം ലഭ്യമാണ്. Ovmanjusha --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:18, 17 ഒക്ടോബർ 2016 (UTC)
എനിക്ക് സ്വതേറോന്തുചുറ്റാനുള്ള അവകാശം തരോ (YOUSAFVENNALA (സംവാദം) 03:46, 20 മാർച്ച് 2020 (UTC))