ഇടുക്കി താലൂക്ക്

കേരളത്തിലെ താലൂക്ക്

ഇടുക്കി ജില്ലയിലെ ഒരു താലൂക്കാണ്. 2013ൽ ഉടുമ്പഞ്ചോല, തൊടുപുഴ താലൂക്കുകൾ വിഭജിച്ചാണ് ഇടുക്കി താലൂക്ക് രൂപീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന ഡാം ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത് ഈ താലൂക്കിലാണ്.

റവന്യൂ വില്ലേജുകൾ തിരുത്തുക

  1. ഇടുക്കി
  2. കഞ്ഞിക്കുഴി
  3. കട്ടപ്പന
  4. ഉപ്പുതോട്
  5. കാഞ്ചിയാർ
  6. തങ്കമണി
  7. വാത്തിക്കുടി
  8. കൊന്നത്തടി
  9. അയ്യപ്പൻകോവിൽ
"https://ml.wikipedia.org/w/index.php?title=ഇടുക്കി_താലൂക്ക്&oldid=4079298" എന്ന താളിൽനിന്ന് ശേഖരിച്ചത്