വാരഫലം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(വാരഫലം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താഹയുടെ സംവിധാനത്തിൽ മുകേഷ്, ശ്രീനിവാസൻ, തിലകൻ, അഞ്ജു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വാരഫലം. റിസാന ആർട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം പ്രതീക്ഷാ പിക്ചേഴ്സ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബി. ജയചന്ദ്രൻ ആണ്.
വാരഫലം | |
---|---|
സംവിധാനം | താഹ |
നിർമ്മാണം | റിസാന ആർട്സ് |
രചന | ബി. ജയചന്ദ്രൻ |
അഭിനേതാക്കൾ | മുകേഷ് ശ്രീനിവാസൻ തിലകൻ അഞ്ജു മാതു |
സംഗീതം | മോഹൻ സിതാര |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | റിസാന ആർട്സ് |
വിതരണം | പ്രതീക്ഷാ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | ബാലൻ |
ശ്രീനിവാസൻ | |
തിലകൻ | |
പറവൂർ ഭരതൻ | പിള്ള |
ഇന്ദ്രൻസ് | |
അഞ്ജു | |
മാതു |
സംഗീതം
തിരുത്തുകബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ ട്രേസ് കമ്യൂണിക്കേഷൻസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- സ്വരജതി പാടും പൈങ്കിളി – കെ.ജെ. യേശുദാസ്
- പാഠം ഒന്ന് – കെ.ജെ. യേശുദാസ്
- തത്തമ്മേ ചൊല്ല് – മിൻമിനി, കോറസ്
- സ്വരജതി പാടും – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
കല | പ്രേമചന്ദ്രൻ |
ചമയം | മോഹൻദാസ് |
വസ്ത്രാലങ്കാരം | ഇന്ദ്രൻസ് ജയൻ |
നൃത്തം | മാധുരി |
സംഘട്ടനം | പഴനിരാജ് |
ലാബ് | വിജയ കളർ ലാബ് |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ |
നിർമ്മാണ നിയന്ത്രണം | റോയ് ഫിലിപ്പ് |
ലെയ്‌സൻ | ജെയിംസ് ആന്റണി |
അസോസിയേറ്റ് ഡയറക്ടർ | ഹാരിസൺ |
ഓഫീസ് നിർവ്വഹണം | ആസാദ്, കുമരകം ബിജു |
വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
ടൈറ്റിൽസ് | ഗംഗൻ തലവിൽ |
അസോസിയേറ്റ് എഡിറ്റർ | സത്യൻ (എഡിറ്റർ) |
അസോസിയേറ്റ് കാമറാമാൻ | സുകുമാരൻ (കാമറാമാൻ) |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വാരഫലം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വാരഫലം (ചലച്ചിത്രം) – മലയാളസംഗീതം.ഇൻഫോ
ചിത്രം കാണുക
തിരുത്തുകവാരഫലം1994