വാരഫലം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

താഹയുടെ സംവിധാനത്തിൽ മുകേഷ്, ശ്രീനിവാസൻ, തിലകൻ, അഞ്ജു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വാരഫലം. റിസാന ആർട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം പ്രതീക്ഷാ പിക്ചേഴ്സ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബി. ജയചന്ദ്രൻ ആണ്.

വാരഫലം
സംവിധാനംതാഹ
നിർമ്മാണംറിസാന ആർട്സ്
രചനബി. ജയചന്ദ്രൻ
അഭിനേതാക്കൾമുകേഷ്
ശ്രീനിവാസൻ
തിലകൻ
അഞ്ജു
മാതു
സംഗീതംമോഹൻ സിതാര
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോറിസാന ആർട്സ്
വിതരണംപ്രതീക്ഷാ പിക്ചേഴ്സ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മുകേഷ് ബാലൻ
ശ്രീനിവാസൻ
തിലകൻ
പറവൂർ ഭരതൻ പിള്ള
ഇന്ദ്രൻസ്
അഞ്ജു
മാതു

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ ട്രേസ് കമ്യൂണിക്കേഷൻസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. സ്വരജതി പാടും പൈങ്കിളി – കെ.ജെ. യേശുദാസ്
  2. പാഠം ഒന്ന് – കെ.ജെ. യേശുദാസ്
  3. തത്തമ്മേ ചൊല്ല് – മിൻമിനി, കോറസ്
  4. സ്വരജതി പാടും – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം ജി. വെങ്കിട്ടരാമൻ
കല പ്രേമചന്ദ്രൻ
ചമയം മോഹൻദാസ്
വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ
നൃത്തം മാധുരി
സംഘട്ടനം പഴനിരാജ്
ലാബ് വിജയ കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം റോയ് ഫിലിപ്പ്
ലെയ്‌സൻ ജെയിംസ് ആന്റണി
അസോസിയേറ്റ് ഡയറക്ടർ ഹാരിസൺ
ഓഫീസ് നിർവ്വഹണം ആസാദ്, കുമരകം ബിജു
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്
ടൈറ്റിൽ‌സ് ഗംഗൻ തലവിൽ
അസോസിയേറ്റ് എഡിറ്റർ സത്യൻ (എഡിറ്റർ)
അസോസിയേറ്റ് കാമറാമാൻ സുകുമാരൻ (കാമറാമാൻ)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

വാരഫലം1994


"https://ml.wikipedia.org/w/index.php?title=വാരഫലം_(ചലച്ചിത്രം)&oldid=3965649" എന്ന താളിൽനിന്ന് ശേഖരിച്ചത്