വഴിപിഴച്ച സന്തതി
മലയാള ചലച്ചിത്രം
രാംദാസ് പിക്ചേഴ്സിന്റെ ബാനറിൽ ഒ. രാംദാസ് നിർമിച്ച സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വഴിപിഴച്ച സന്തതി. എം പരമേശ്വരൻ നായർ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കി എ.ബി.എൻ. പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1968 മേയ് 17-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു,സത്യൻ,മധു,കെ.പി. ഉമ്മർ,അംബിക,കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാനവേഷമിട്ടു. പി ഭാസ്കരന്റെ വരികൾക്ക് ചിദംബരനാഥ് ഈണം പകർന്നു. [1][2][3]
വഴിപിഴച്ച സന്തതി | |
---|---|
സംവിധാനം | ഒ. രാംദാസ് |
നിർമ്മാണം | ഒ. രാംദാസ് |
രചന | എം. പരമേശ്വരൻ നായർ |
തിരക്കഥ | എം. പരമേശ്വരൻ നായർ |
അഭിനേതാക്കൾ | സത്യൻ മധു കെ.പി. ഉമ്മർ അംബിക കവിയൂർ പൊന്നമ്മ |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | സിലോൺ മണി |
വിതരണം | എ.ബി.എൻ. പിക്ചേഴ്സ് |
റിലീസിങ് തീയതി | 17/05/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സത്യൻ | |
2 | മധു | |
3 | കെ.പി. ഉമ്മർ | |
4 | തിക്കുറിശ്ശി സുകുമാരൻ നായർ | |
5 | മുതുകുളം രാഘവൻ പിള്ള | |
6 | അടൂർ ഭാസി | |
7 | ശങ്കരാടി | |
8 | എം.എസ്. നമ്പൂതിരി | |
9 | സി.ഐ. പോൾ | |
10 | അംബിക | |
11 | കവിയൂർ പൊന്നമ്മ | |
12 | ടി.ആർ. ഓമന | |
13 | എം. പരമേശ്വരൻ | |
14 | പ്രതാപൻ | |
15 | കമലാദേവി |
ഗാനങ്ങൾ : പി. ഭാസ്കരൻ
ഈണം : ബി.എ. ചിദംബരനാഥ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഓളത്തിലൊഴുകുന്നൊരാലിലയെപ്പോലെ | കെ ജെ യേശുദാസ് | |
2 | താരുണ്യപ്പൊയ്കയിൽ നിന്നൊരു | പി. ലീല | |
3 | ഹരികൃഷ്ണാ കൃഷ്ണാ | പി ജയചന്ദ്രൻ, പി. ലീല, ബി. വസന്ത | |
4 | അല്ലിയാമ്പൽപ്പൂവുകളേ കണ്ടുവോ | പി. ലീല | |
5 | പങ്കജദളനയനേ | പി ജയചന്ദ്രൻ, പി. ലീല, ബി. വസന്ത. |
അവലംബം
തിരുത്തുക- ↑ "വഴിപിഴച്ച സന്തതി". www.malayalachalachithram.com. Retrieved 2018-07-03.
- ↑ "വഴിപിഴച്ച സന്തതി". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 3 ജൂലൈ 2018.
- ↑ "വഴിപിഴച്ച സന്തതി". spicyonion.com. Retrieved 2018-07-14.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "വഴിപിഴച്ച സന്തതി(1968)". malayalachalachithram. Retrieved 2018-07-04.
- ↑ "വഴിപിഴച്ച സന്തതി(1968". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.