വല്ലം ഫൊറോന പള്ളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എറണാകുളം അങ്കമാലി അതിരൂപതയിലെ വിശുദ്ധ 'അമ്മ തെരേസയുടെ നാമദേയത്തിലുള്ള ഒരു ഫൊറോനാ ദേവാലയമാണ് വല്ലം ദേവാലയം ഈ ദേവാലയത്തിലെ തിരുനാൾ ഒക്ടോബര് മാസത്തിലാണ്
ഫൊറോനായിലെ ദേവാലയങ്ങൾ
1.തോട്ടുവ സെയിന്റ് ജോസഫ് ദേവാലയം 2.കോടനാട് സെയിന്റ് ആന്റണിസ് ദേവാലയം 3.ആയത്തുപടി നിത്യസഹായമാതാ ദേവാലയം 4.കൂടലപാട് സെയിന്റ് ജോർജ് ദേവാലയം 5.ആന്റോപുരം സെയിന്റ് ആന്റണിസ് ദേവാലയം 6.മങ്കുഴി തിരുക്കുടുംബ ദേവാലയം 7.ചേരാനെലൂർ സെയിന്റ് സേവ്യർ ദേവാലയം 8.ഐമുറി തിരുഹൃദയ ദേവാലയം 9.താന്നിപ്പുഴ സെയിന്റ് ജോസഫ് ദേവാലയം 10. പെരുമ്പാവൂർ സെയിന്റ് മേരീസ് ദേവാലയം 11. പുല്ലുവഴി സെയിന്റ് തോമസ് ദേവാലയം