വന്നു കണ്ടു കീഴടക്കി

മലയാള ചലച്ചിത്രം

ജോഷി സംവിധാനം ചെയ്ത 1985ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വന്നു കണ്ടു കീഴടക്കി . സാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജനാണ് ഈ ചിത്രം നിർമ്മിച്ചത്. ഋഷികേശ് മുഖർജി സംവിധാനം ചെയ്ത് രേഖ അഭിനയിച്ച പ്രശസ്ത ഹിന്ദി ചിത്രമായ ഖുബ്സൂരത്തിന്റെ മലയാള റീമേക്കാണിത്. നാദിയ മൊയ്ദു, [1] എം ജി സോമൻ, തിലകൻ, ലക്ഷ്മി, രാജലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. സിനിമയുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ശ്യാമാണ് . [2] [3] [4]

വന്നു കണ്ടു കീഴടക്കി
സംവിധാനംജോഷി
നിർമ്മാണംSajan
രചനകലൂർ ഡെന്നീസ് (dialogues)
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾനദിയ മൊയ്തു
ജഗതി ശ്രീകുമാർ
തിലകൻ
ലക്ഷ്മി
രാജലക്ഷ്മി
സംഗീതംശ്യാം
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംK. Sankunni
സ്റ്റുഡിയോSaj Productions
വിതരണംSaj Productions
റിലീസിങ് തീയതി
  • 21 നവംബർ 1985 (1985-11-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ഈ സിനിമക്ക് സംഗീതം നൽകിയത് ശ്യാമും വരികൾ രചിച്ചത് പൂവച്ചൽ ഖാദറുമാണ് .

നമ്പർ. ഗാനം ഗായകർ വരികൾ ദൈർഘ്യം (m: ss)
1 "ഇളം തൂവൽ വീശി" കെ എസ് ചിത്ര, കോറസ് പൂവച്ചൽ ഖാദർ
2 "ഇളം തൂവൽ വീശി" (ഗായിക) കെ എസ് ചിത്ര പൂവച്ചൽ ഖാദർ
3 "മണ്ടൻ ദിനമിതു" കെ എസ് ചിത്ര പൂവച്ചൽ ഖാദർ
4 "ഒരു പെണ്ണും കൂടെ കൂട്ടിൽ" കെ എസ് ചിത്ര പൂവചൽ ഖാദർ
5 "ഒരു പെണ്ണും കൂടെ കൂട്ടിൽ" (ഗായകൻ) ഉണ്ണി മേനോൻ പൂവചൽ ഖാദർ

അവലംബങ്ങൾ

തിരുത്തുക
  1. "Vannu Kandu Keezhadakki". www.msidb.org. Retrieved 2014-11-30.
  2. "Vannu Kandu Keezhadakki". www.malayalachalachithram.com. Retrieved 2014-10-13.
  3. "Vannu Kandu Keezhadakki". malayalasangeetham.info. Retrieved 2014-10-13.
  4. "Vannu Kandu Keezhadakki". spicyonion.com. Retrieved 2014-10-13.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വന്നു_കണ്ടു_കീഴടക്കി&oldid=3695374" എന്ന താളിൽനിന്ന് ശേഖരിച്ചത്