ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലാണ് 165.07 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക
  • കിഴക്ക് - പാലക്കാട് ബ്ളോക്ക്
  • വടക്ക് -ശ്രീകൃഷ്ണപുരം ബ്ളോക്ക്
  • തെക്ക്‌ -ഒറ്റപ്പാലം നഗരസഭയും, ഭാരതപ്പുഴയും
  • പടിഞ്ഞാറ് - ഷൊർണ്ണൂർ നഗരസഭയും, പട്ടാമ്പി ബ്ളോക്കും

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്
  2. അനങ്ങനടി ഗ്രാമപഞ്ചായത്ത്
  3. ചളവറ ഗ്രാമപഞ്ചായത്ത്
  4. ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത്
  5. വാണിയംകുളം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല പാലക്കാട്
താലൂക്ക് ഒറ്റപ്പാലം
വിസ്തീര്ണ്ണം 165.07 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 123,806
പുരുഷന്മാർ 58,471
സ്ത്രീകൾ 65,335
ജനസാന്ദ്രത 750
സ്ത്രീ : പുരുഷ അനുപാതം 1117
സാക്ഷരത 86.76%

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്
ഒറ്റപ്പാലം - 679101
ഫോൺ‍‍‍ : 0466 2244254
ഇമെയിൽ : bdootp@gmail.com