റുബീഡിയം സയനൈഡ്
രാസസംയുക്തം
RbCN എന്ന തന്മാത്രാസൂത്രത്തോടുകൂടിയ രാസസംയുക്തമാണ് റുബീഡിയം സയനൈഡ്. വെളുത്ത ഖരപദാർത്ഥമാണിത്. വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന ഈപദാർത്ഥം, കയ്പുള്ള ബദാമിനെ അനുസ്മരിപ്പിക്കുന്ന വാസനയോടുകൂടിയതാണ്. കാഴ്ചയിൽ, പഞ്ചസാരയ്ക്ക് സമാനമാണ്. റുബിഡിയം സയനൈഡിന് പൊട്ടാസ്യം സയനൈഡിന് സമാനമായ രാസഗുണങ്ങളുണ്ട്. അതുപോലെ തന്നെ വളരെ മാരകമായ വിഷാംശവുമാണ്.
| |||
Names | |||
---|---|---|---|
IUPAC name
Rubidium cyanide
| |||
Identifiers | |||
3D model (JSmol)
|
|||
PubChem CID
|
|||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | White solid | ||
Hazards | |||
Main hazards | Extremely toxic | ||
Lethal dose or concentration (LD, LC): | |||
LD50 (median dose)
|
5–10 mg/kg[1] | ||
Related compounds | |||
Other cations | Lithium cyanide Sodium cyanide Potassium cyanide Caesium cyanide | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഉത്പാദനം
തിരുത്തുകആൽക്കഹോൾ അല്ലെങ്കിൽ ഈഥറിന്റെ സാന്നിദ്ധ്യത്തിൽ, ഹൈഡ്രജൻ സയനൈഡ്, റുബിഡിയം ഹൈഡ്രോക്സൈഡ് എന്നിവയുടെ പ്രതിപ്രവർത്തനത്തിലൂടെ റൂബിഡിയം സയനൈഡ് സമന്വയിപ്പിക്കാൻ കഴിയും [2]
- HCN + RbOH → RbCN + H2O
അവലംബം
തിരുത്തുക- ↑ Bernard Martel. Chemical Risk Analysis: A Practical Handbook. Kogan, 2004, page 361. ISBN 1-903996-65-1.
- ↑ Rubidium cyanide Archived 2016-03-04 at the Wayback Machine. (in Chinese).