അച്ഛനെയാണെനിക്കിഷ്ടം
മലയാള ചലച്ചിത്രം
സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ഛനെയാണെനിക്കിഷ്ടം.[1] എം.ജി. രാധാകൃഷ്ണന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു. [2]
അച്ഛനെയാണെനിക്കിഷ്ടം | |
---|---|
സംവിധാനം | സുരേഷ് കൃഷ്ണ |
നിർമ്മാണം | മേനക |
രചന | സുരേഷ് പോതുവാൾ |
അഭിനേതാക്കൾ | മോഹൻലാൽ കലാഭവൻ മണി ബിജു മേനോൻ ലക്ഷ്മി ഗോപാലസ്വാമി |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഛായാഗ്രഹണം | കെ. പി. നമ്പ്യാതിരി |
ചിത്രസംയോജനം | എൻ. പി. സതീഷ് |
റിലീസിങ് തീയതി | 30 നവംബർ 2001 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ - മഹാദേവൻ (അഥിതി വേഷം)
- കലാഭവൻ മണി - ഭാസ്കരൻ
- ബിജു മേനോൻ- ആനന്ദ്
- ലക്ഷ്മി ഗോപാലസ്വാമി - സീത
- ജഗതി ശ്രീകുമാർ - നളിനാക്ഷൻ
- അശ്വിൻ തമ്പി- മണിക്കുട്ടൻ
- നന്ദു ലാൽ - നന്ദൻ
- ദേവൻ - ഐസക്
ശബ്ദട്രാക്ക്
തിരുത്തുകThe film's soundtrack contains 9 songs, all composed by M. G. Radhakrishnan and Lyrics by S. Ramesan Nair.
No. | Title | Singer(s) |
---|---|---|
1 | "Aa Thathaa" | M. G. Sreekumar, Ranjini Jose |
2 | "Kaatte Kaatte" | M. G. Sreekumar |
3 | "Kaatte Kaatte" | Radhika Thilak |
4 | "Kalivattam" | Kalabhavan Mani |
5 | "Shalabham Vazhimaarumaa" | M. G. Sreekumar, K. S. Chitra |
അവലംബം
തിരുത്തുക- ↑ "-". Malayalam Movie Database. Archived from the original on 17 December 2010. Retrieved 11 March 2011.
- ↑ "Veteran Malayalam music composer dies". Gulf Times. 3 July 2010. Retrieved 9 June 2011.