രാമതുളസി

മിൻറ് കുടുംബമായ ലാമിയേസിയിലെ പാചകത്തിനുപയോഗിക്കുന്ന ഒരു സസ്യം

രാമതുളസി (ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.UK: /ˈbæzəl/,[1] ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /ˈbzəl/;[2] Ocimum basilicum)ഗ്രേറ്റ് ബേസിൽ അഥവാ സെന്റ് ജോസഫ്സ്-വോർട്ട് എന്നും അറിയപ്പെടുന്നു. മിൻറ് കുടുംബമായ ലാമിയേസിയിലെ പാചകത്തിനുപയോഗിക്കുന്ന ഒരു സസ്യം ആണിത്. മധ്യ ആഫ്രിക്ക മുതൽ തെക്ക് കിഴക്ക് ഏഷ്യ വരെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് രാമതുളസി കാണപ്പെടുന്നത്.[3]

രാമതുളസി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Lamiaceae
Genus: Ocimum
Species:
O. basilicum
Binomial name
Ocimum basilicum
Dried basil leaves
Timelapse of growing basil
Basil growing in the sun
Basil sprout at an early stage
Desiccated basil showing seed dispersal
A female കാർപെന്റർ ബീ foraging on basil
Basil, fresh
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   90 kJ
അന്നജം     2.65 g
- ഭക്ഷ്യനാരുകൾ  1.6 g  
Fat0.64 g
പ്രോട്ടീൻ 3.15 g
ജലം92.06 g
ജീവകം എ equiv.  264 μg 29%
- β-കരോട്ടീ‍ൻ  3142 μg 29%
തയാമിൻ (ജീവകം B1)  0.034 mg  3%
റൈബോഫ്ലാവിൻ (ജീവകം B2)  0.076 mg  5%
നയാസിൻ (ജീവകം B3)  0.902 mg  6%
പാന്റോത്തെനിക്ക് അമ്ലം (B5)  0.209 mg 4%
ജീവകം B6  0.155 mg12%
Folate (ജീവകം B9)  68 μg 17%
ജീവകം സി  18.0 mg30%
ജീവകം ഇ  0.80 mg5%
ജീവകം കെ  414.8 μg395%
കാൽസ്യം  177 mg18%
ഇരുമ്പ്  3.17 mg25%
മഗ്നീഷ്യം  64 mg17% 
ഫോസ്ഫറസ്  56 mg8%
പൊട്ടാസിയം  295 mg  6%
സോഡിയം  4 mg0%
സിങ്ക്  0.81 mg8%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

നാമകരണവും ടാക്സോണമിയും

തിരുത്തുക

മിക്ക ബേസിലുകളും സ്വീറ്റ് ബേസിലിൻറെ കൾട്ടിവറുകളാണ്.

  • African blue basil (Ocimum basilicum X O. kilimandscharicum)
  • Spice basil (Ocimum basilicum X O. americanum), which is sometimes sold as holy basil)
  • Lemon basil (Ocimum basilicum X O. americanum[5][6])

സമാന ഇനം

തിരുത്തുക
  1. "British: Basil". Collins Dictionary. n.d. Archived from the original on 29 നവംബർ 2014. Retrieved 25 സെപ്റ്റംബർ 2014.
  2. "American: Basil". Collins Dictionary. n.d. Archived from the original on 29 നവംബർ 2014. Retrieved 25 സെപ്റ്റംബർ 2014.
  3. Simon, James E (23 ഫെബ്രുവരി 1998). "Basil". Center for New Crops & Plant Products, Department of Horticulture, Purdue University, West Lafayette, IN. Archived from the original on 2 മേയ് 2017. Retrieved 22 ജനുവരി 2018.
  4. "Ocimum minimum information from NPGS/GRIN". ars-grin.gov. Archived from the original on 2015-09-24.
  5. "Ocimum africanum Lour. taxonomy detail from NPGS/GRIN". ars-grin.gov. Archived from the original on 13 സെപ്റ്റംബർ 2016.
  6. Ocimum × africanum Lour. in 'The Plant List: A Working List of All Plant Species', retrieved 3 December 2016
  7. Fandohan, P.; Gnonlonfin, B; Laleye, A; Gbenou, JD; Darboux, R; Moudachirou, M; et al. (2008). "Toxicity and gastric tolerance of essential oils from Cymbopogon citratus, Ocimum gratissimum and Ocimum basilicum in Wistar rats". Food and Chemical Toxicology. 46 (7): 2493–2497. doi:10.1016/j.fct.2008.04.006. PMID 18511170.
  8. Pessoa, L. M.; Morais, SM; Bevilaqua, CM; Luciano, JH (2002). "Anthelmintic activity of essential oil of Ocimum gratissimum Linn. and eugenol against Haemonchus contortus". Veterinary Parasitology. 109 (1–2): 59–63. doi:10.1016/S0304-4017(02)00253-4. PMID 12383625.

പുറം കണ്ണികൾ

തിരുത്തുക

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=രാമതുളസി&oldid=3511669" എന്ന താളിൽനിന്ന് ശേഖരിച്ചത്