ലാമിയേൽസ്

(Lamiales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിലെ ദ്വിബീജപത്ര സസ്യങ്ങളിലെ ഒരു നിരയാണ് ലാമിയേൽസ് (Lamiales). 20 കുടുംബങ്ങളിലായി 24000 ഓളം സ്പീഷിസുകൾ ഈ നിരയിലുണ്ട്. 1,059 ജനുസുകളിലായി ഇത് 24 കുടുംബങ്ങളായി തിരിച്ചിരിക്കുന്നു.

ലാമിയേൽസ്
ഇന്ത്യൻ വയലറ്റ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Lamiales

Families[1]


Lamiales 

Acanthaceae

Bignoniaceae

Byblidaceae

Calceolariaceae

Carlemanniaceae

Gesneriaceae

Lamiaceae

Lentibulariaceae

Linderniaceae

Martyniaceae

Mazaceae

Oleaceae

Orobanchaceae

Paulowniaceae

Pedaliaceae

Peltantheraceae

Phrymaceae

Plantaginaceae

Plocospermataceae

Schlegeliaceae

അവലംബം തിരുത്തുക

  1. 1.0 1.1 Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2016-04-05.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലാമിയേൽസ്&oldid=3790028" എന്ന താളിൽനിന്ന് ശേഖരിച്ചത്