കാട്ടുതുളസി
ചെടിയുടെ ഇനം
(Ocimum gratissimum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുമുഖം എന്ന സംസ്കൃത നാമത്തിലും Shrubby Basil, African Basil തുടങ്ങിയ ആംഗലേയ നാമങ്ങളിലും അറിയുന്ന കാട്ടുതുളസിയുടെ ശാസ്ത്രനാമം ഓസ്സിമം ഗ്രാറ്റിസ്സിമം (Ocimum gratissimum) എന്നാണ്. അനിച്ചിൽ, രാജിക എന്നീ പേരുകളും ആയുർവ്വേദാചാര്യന്മാർ ഉപയോഗിച്ചിരുന്നു.
African Basil | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | O. gratissimum
|
Binomial name | |
Ocimum gratissimum (L.)
|
ഔഷധഗുണങ്ങൾ
തിരുത്തുക- ഉത്തേജകം
- കഫം ചുമപ്പിച്ചുകളയുവാൻ
- ഗോണോറിയ ച്കിത്സയിൽ
- ശിശുക്കളിൽ ഛർദ്ദി ചികിത്സിക്കുവാൻ
- വാത രോഗങ്ങൾ
- വേര് വേദനസംഹാരിയാണ്
- കുട്ടികളിലെ വായ്പ്പുണ്ണിന്
- ഉണക്കിപ്പൊടിച്ച ഇല വൃണങ്ങൾ വച്ചുകെട്ടുന്നതിന്
- മലമ്പനി
അവലംബം
തിരുത്തുക- അഷ്ടാംഗഹൃദയം സൂത്രസ്ഥാനം (വിവ. വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ) സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
Ocimum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.