ക്സൈലോകോപിനീ ഉപകുടുംബത്തിൽപ്പെട്ടതും ക്സൈലോകോപ ജീനസിൽപ്പെട്ടതുമായ ഒരു സ്പീഷീസാണ് കാർപെന്റർ തേനീച്ചകൾ. ഈ വിഭാഗത്തിൽ 31 ഉപജീനസുകളും 500 ഇനം സ്പീഷീസുകളും ഉൾപ്പെടുന്നു.[1]പട്ടുപോയ മരം അല്ലെങ്കിൽ മുള പോലുള്ളവയിൽ ഏതാണ്ട് എല്ലാ സ്പീഷീസുകളും കൂടുണ്ടാക്കാൻ തുളയുണ്ടാക്കുന്നതിൽ നിന്നാണ് "കാർപെന്റർ തേനീച്ച" എന്ന സാധാരണ നാമം അവയ്ക്ക് ലഭിച്ചത്.

Carpenter bees or borer bees
Xylocopa micans foraging female carpenter bee
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Animalia
Phylum:
Euarthropoda
Class:
Insecta
Order:
Hymenoptera
Family:
Apidae
Subfamily:
Xylocopinae
Tribe:
Xylocopini
Genus:
Xylocopa
Type species
Xylocopa violacea
Linnaeus, 1758
Species

See text

Carpenter bee in Egypt

സ്പീഷീസുകൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. Minckley, R. L. (1998). "A cladistic analysis and classification of the subgenera and genera of the large carpenter bees, tribe Xylocopini (Hymenoptera: Apidae)". Scientific Papers. 9. Natural History Museum, University of Kansas: 1–47. doi:10.5962/bhl.title.16168. Retrieved 2012-02-19.
  2. Engel, M.S.; Alqarni, A.S.; Shebl, M.A.; Iqbal, J.; Hinojosa-Diaz, I.A. (2017). "A new species of the carpenter bee genus Xylocopa from the Sarawat Mountains in southwestern Saudi Arabia (Hymenoptera: Apidae)". ZooKeys. 716: 29–41. doi:10.3897/zookeys.716.21150.{{cite journal}}: CS1 maint: unflagged free DOI (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാർപെന്റർ_ബീ&oldid=3691456" എന്ന താളിൽനിന്ന് ശേഖരിച്ചത്