മൗനരാഗം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
അമ്പിളി സംവിധാനം ചെയ്ത് നിർമ്മിച്ച 1983 ലെ ഇന്ത്യൻ മലയാള ചിത്രമാണ് മൗനരാഗം [1]. ചിത്രത്തിൽ സുകുമാരി, ശങ്കർ, നളിനി, ഷാനവാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് കെ ജെ യേശുദാസിന്റെ സംഗീതം ഈ ചിത്രത്തിലുണ്ട്. [2] [3]
മൗനരാഗം | |
---|---|
സംവിധാനം | അമ്പിളി |
നിർമ്മാണം | അമ്പിളി |
രചന | അമ്പിളി |
തിരക്കഥ | അമ്പിളി |
അഭിനേതാക്കൾ | സുകുമാരി, ശങ്കർ നളിനി ഷാനവാസ് |
സംഗീതം | യേശുദാസ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | Martin Tony |
ചിത്രസംയോജനം | M. V. Natarajan |
സ്റ്റുഡിയോ | Ushus |
വിതരണം | Ushus |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ശങ്കർ | ശങ്കരൻ |
2 | സുകുമാരി | ആന്റി |
3 | രവി | മുരളി മേനോ |
4 | നളിനി | നീന |
5 | ഷാനവാസ് | രാജു |
6 | ഇന്നസെന്റ് | വല്യപ്പന് |
7 | തൊടുപുഴ വാസന്തി | (ദേവകി) നീനയുടെഅമ്മ |
8 | ഉമ ഭരണി | ശ്രീദേവി |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : കെ.ജെ. യേശുദാസ്
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ഗാനമേ ഉണരൂ | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | |
2 | ഹൃദയ സരോവരമുണർന്നു | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | രീതിഗൗള |
3 | ഞാൻ നിനക്കാരുമല്ല | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | |
4 | ഗാനമേ ഉണരൂ | കെ എസ് ചിത്ര | ശ്രീകുമാരൻ തമ്പി | |
5 | ഗിവ് മീ യുവർ ഹാൻഡ് | നയിദിൻ | ഗോപകുമാർ |
|
അവലംബം
തിരുത്തുക- ↑ "മൗനരാഗം( 1983)". www.malayalachalachithram.com. Retrieved 2014-10-19.
- ↑ "മൗനരാഗം( 1983)". malayalasangeetham.info. Retrieved 2014-10-19.
- ↑ "മൗനരാഗം( 1983)". spicyonion.com. Retrieved 2014-10-19.
- ↑ "മൗനരാഗം( 1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മൗനരാഗം( 1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.