മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ പ്രമുഖനാണ് ജോയ്സി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ജോയ് സി. (ചൊവാറ്റ്കുന്നേൽ). മംഗളം, മനോരമ വാരികകളിൽ എഴുതിയിരുന്ന നോവലുകളിലൂടെയാണ് ജോയ്സി ജനപ്രിയനായത്. ജേസി ജൂനിയർ, ജോസി വാഗമറ്റം, സി.വി നിർമ്മല എന്നീ തൂലികാ നാമങ്ങളിലും ഇദ്ദേഹം നോവലുകൾ രചിച്ചിട്ടുണ്ട്.[1]

  1. അനന്തരം അവൻ കഥയെഴുത്തുകാരനായി - ജോയ്സിയുമായുള്ള അഭിമുഖം മലയാള മനോരമ ആഴ്ചപ്പതിപ്പ്, 2011 ഡിസംബർ 10, വാള്യം 56, (ലക്കം 50), താൾ 17-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോയ്സി&oldid=3632298" എന്ന താളിൽനിന്ന് ശേഖരിച്ചത്