മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത്
വടക്കാഞ്ചേരി നഗരസഭയുടെ ഭാഗം
(മുണ്ടത്തിക്കോട് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിൽ, തലപ്പിള്ളി താലൂക്കിൽ, വടക്കാഞ്ചേരി ബ്ലോക്കിൽ 23.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിലായി സ്ഥിതിചയ്തിരുന്ന ഒരു മുൻ ഗ്രാമപഞ്ചായത്താണ് മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത്. 2015 ജനുവരി 14ന് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകളെ കൂട്ടിച്ചേർത്ത് വടക്കാഞ്ചേരി നഗരസഭ രൂപവത്കരിച്ചു.
അതിരുകൾ
തിരുത്തുക- കിഴക്ക് - വടക്കാഞ്ചേരി, തെക്കുംകര പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അവണൂർ, വേലൂർ പഞ്ചായത്തുകൾ
- വടക്ക് - എരുമപ്പെട്ടി, വടക്കാഞ്ചേരി പഞ്ചായത്തുകൾ
- തെക്ക് - തെക്കുംകര, മുളംകുന്നത്തുകാവ്, അവണൂർ പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- പുതുരുത്തി സ്കൂൾ
- പുതുരുത്തി സെൻറർ
- പുതുരുത്തി കിഴക്ക്
- ആര്യംപാടം
- തിരുത്തിപ്പറമ്പ്
- പാർളിക്കാട് സ്കൂൾ
- പത്താംകല്ല്
- മിണാലൂർ ബൈ പാസ്സ്
- കുറാഞ്ചേരി
- മിണാലൂർ
- അത്താണി
- അമ്പലപുരം
- മണക്കുളം
- പെരിങ്ങണ്ടുർ
- മുണ്ടത്തിക്കോട് തെക്ക്
- മുണ്ടത്തിക്കോട് പടിഞ്ഞാറ്
- മുണ്ടത്തിക്കോട് കിഴക്ക്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | വടക്കാഞ്ചേരി |
വിസ്തീര്ണ്ണം | 23.37 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,840 |
പുരുഷന്മാർ | 10,458 |
സ്ത്രീകൾ | 11,382 |
ജനസാന്ദ്രത | 934 |
സ്ത്രീ : പുരുഷ അനുപാതം | 1088 |
സാക്ഷരത | 89.48% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/mundathicodepanchayat Archived 2012-01-21 at the Wayback Machine.
- Census data 2001