മലയാളിയായ ഒരു ഇന്ത്യൻ ഛായാഗ്രാഹകനാണ് മിഥുൻ എരവിൽ (English: Midhun Eravil).[1][2]

Midhun Eravil
ജനനം
തൊഴിൽഛായാഗ്രാഹകൻ
സജീവ കാലം2021–present

തരിയോടിന്റെ സ്വർണ്ണ ഖനന ചരിത്രത്തെക്കുറിച്ച് നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ തരിയോട് എന്ന ഡോക്യുമെന്ററിയിലൂടെയാണ് കാസർഗോഡ് സ്വദേശിയായ മിഥുൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.[3][4] 2022 ൽ പുറത്തിറങ്ങിയ വഴിയെ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ ഫീച്ചർ ഫിലിം അരങ്ങേറ്റം കുറിച്ചത്.[5][6][7] ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.[8]

Year Film Notes Ref(s)
2021 തരിയോട് കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടി [3][4]
2022 വഴിയെ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ [2][5]
കേണി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിർമ്മിച്ച ചിത്രം
2022 ലെ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
[9][10]
2023 ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ടൈം ലൂപ്പ് സിനിമ [11]
Year Award Category Work Result Ref(s)
2022 Indie World Film Festival മികച്ച ഛായാഗ്രാഹകൻ വഴിയെ വിജയിച്ചു [2]
2024 Reels International Film Festival മികച്ച ഛായാഗ്രാഹകൻ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് വിജയിച്ചു [12][13]
  1. Web Desk (5 July 2022). "ഇൻഡീ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മിഥുൻ എരവിൽ". malabarflash.com. Retrieved 27 July 2024.
  2. 2.0 2.1 2.2 Web Desk (5 July 2022). "Indie Film Festival - ഇൻഡീ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി കാസർകോട്ടുകാരൻ മിഥുൻ എരവിൽ". kasargodvartha.com. Retrieved 27 July 2024.
  3. 3.0 3.1 Web Desk (23 September 2022). "Nirmal Baby Varghese's 'Thariode' now streaming on Amazon Prime". Mathrubhumi. Retrieved 27 July 2024.
  4. 4.0 4.1 Web Desk (2 September 2021). "'Thariode' bags best educational programme award at the Kerala State TV Awards". Mathrubhumi. Archived from the original on 2021-09-02. Retrieved 27 July 2024.
  5. 5.0 5.1 Onmanorama Staff (29 March 2022). "Malayalam flick 'Vazhiye' becomes first Indian film to be selected for the Toronto Indie Horror Fest". Malayala Manorama. Retrieved 27 July 2024.
  6. "Evan Evans to compose Malayalam's first found footage film". Cinema Express. 18 September 2020. Retrieved 27 July 2024.
  7. Rhythm Zaveri (14 March 2020). "Hollywood Music Director Evan Evans Makes His Indian Debut with "Vazhiye"". asianmoviepulse.com. Retrieved 27 July 2024.
  8. "Hollywood music director Evan joins Malayalam movie 'Vazhiye'". Malayala Manorama. 15 September 2020. Retrieved 27 July 2024.
  9. "'കേണി'ക്ക് പുരസ്കാരത്തിളക്കം". Malayala Manorama. 8 August 2022. Retrieved 27 July 2024.
  10. "IDSFFK 2022: മുള്ളുക്കുറുമരുടെ ജീവിതവുമായി കേണി". India Today. 26 August 2022. Retrieved 27 July 2024.
  11. "Dreadful Chapters: Nirmal Varghese unveils first-look poster of his horror film". Madhyamam. 19 July 2023. Retrieved 27 July 2024.
  12. "Horror Film 'Dreadful Chapters' Bagged Three Awards At Reels International Film Festival". promotehorror.com. 9 March 2024. Retrieved 27 July 2024.
  13. "റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി 'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്'". emalayalee.com. 2 March 2024. Retrieved 27 July 2024.
"https://ml.wikipedia.org/w/index.php?title=മിഥുൻ_എരവിൽ&oldid=4105256" എന്ന താളിൽനിന്ന് ശേഖരിച്ചത്