തരിയോട് (ചലച്ചിത്രം)
തരിയോട് എന്ന പേരിലുള്ള വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തെക്കുറിച്ചറിയാൻ ദയവായി തരിയോട് (വിവക്ഷകൾ) കാണുക.
തരിയോട് | |
---|---|
സംവിധാനം | നിർമൽ ബേബി വർഗീസ് |
നിർമ്മാണം | കാസബ്ളാങ്കാ ഫിലിം ഫാക്ടറി |
രചന | നിർമൽ ബേബി വർഗീസ് |
ഛായാഗ്രഹണം | മിഥുൻ ഇരവിൽ നിർമൽ ബേബി വർഗീസ് |
ചിത്രസംയോജനം | നിർമൽ ബേബി വർഗീസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നിർമൽ ബേബി വർഗീസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു ചരിത്ര ഡോക്യുമെന്ററി ചലച്ചിത്രമാണ് തരിയോട് (English: Thariode).[1][2][3][4] [5] [6] [7] 2019 ലെ ദീപാവലി ദിവസം നടൻ ഷൈൻ ടോം ചാക്കോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്‌തു.[8]
സംഗ്രഹം
തിരുത്തുകപത്തോന്പതാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മലബാറിന്റെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനനത്തിന്റെ ചരിത്രവും, ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളുമാണ് ഈ ചരിത്ര ഡോക്യുമെന്ററി ചിത്രത്തിന്റെ ഉള്ളടക്കം. കൂടാതെ സ്വർണ്ണ ഖനനം നാടിന്റെ വികസനത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും ഖനന പ്രവർത്തനങ്ങൾ പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങളും ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നു.[9] [10] [11][12]
അണിയറയിൽ
തിരുത്തുക- നിർമ്മാണം: കാസബ്ളാങ്കാ ഫിലിം ഫാക്ടറി
- രചന-സംവിധാനം: നിർമൽ ബേബി വർഗീസ്
- ഛായാഗ്രഹണം: മിഥുൻ ഇരവിൽ, നിർമൽ ബേബി വർഗീസ്
- ചിത്രസംയോജനം: നിർമൽ ബേബി വർഗീസ്
- സംഗീതം: ഒവൈൻ ഹോസ്‌കിൻസ്
- കല: സനിത എ. ടി.
- സംവിധാന സഹായി: അരുൺ കുമാർ പനയാൽ, ശരൺ കുമാർ, വി. നിഷാദ്
അംഗീകാരങ്ങളും ബഹുമതികളും
തിരുത്തുകഅവാർഡുകൾ
തിരുത്തുകYear | Awards | Category | Result | Ref(s) |
---|---|---|---|---|
2021 | കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം | ബെസ്റ്റ് എഡ്യൂക്കേഷണൽ പ്രോഗ്രാം | Won | [13] |
2021 | 7th ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | മികച്ച ഹൃസ്വ ഡോക്യൂമെന്ററി സംവിധായകൻ | Won | [14] |
2021 | ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫെസ്റ്റിവൽ | മികച്ച ഡോക്യൂമെന്ററി | Won | [15] |
2021 | റീൽസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ | ജൂറി അവാർഡ് | Won | [16] |
2021 | കോണ്ടിനെന്റൽ ഫിലിം അവാർഡ്സ് | മികച്ച ഏഷ്യൻ ഹൃസ്വ ഡോക്യുമെന്ററി | Finalist | [16][17] |
ചലച്ചിത്ര മേളകൾ
തിരുത്തുകYear | Film Festival | Ref(s) |
---|---|---|
2020 | കൊഷിറ്റ്‌സെ ഇന്റർനാഷണൽ മന്ത്‌ലി ഫിലിം ഫെസ്റ്റിവൽ | [18][19] |
2021 | ലിഫ്റ്റ്-ഓഫ് ഗ്ലോബൽ നെറ്റ്‌വർക്ക് സെഷൻസ് | [20][21] |
2021 | സ്റ്റാൻഡലോൺ ഫിലിം ഫെസ്റ്റിവൽ & അവാർഡ്‌സ് | [22] |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Thariode on Sunday Magazine". The Hindu. 23 June 2019. Archived from the original on 10 May 2020. Retrieved 4 October 2020.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Rashmi Patil (20 June 2020). "Striking gold in Thariode: How this director's yen for history led to this documentary". edexlive, The New Indian Express. Retrieved 4 October 2020.
- ↑ Mathrubhumi (29 June 2019). "തരിയോട്: ഡോക്യുമെന്ററി പൂർത്തിയായി; വരാനുള്ളത് ബ്രഹ്മാണ്ഡ ചിത്രം". Mathrubhumi. Retrieved 4 October 2020.
- ↑ "സ്വർണ്ണ ഖനനത്തെക്കുറിച്ചുള്ള ചലച്ചിത്രങ്ങളുടെ പട്ടിക - വിക്കിപീഡിയ".
- ↑ "മലബാറിന്റെ ചരിത്രം പറയാൻ 'തരിയോട്' - ദേശാഭിമാനി വാർത്ത".
- ↑ "തരിയോട് - മലയാള സംഗീതം ഡേറ്റ ബേസ്".
- ↑ "Malayalam documentary Thariode will now be made into a feature film". cinestaan.com. 5 May 2020. Archived from the original on 2020-10-10. Retrieved 4 October 2020.
- ↑ Web Desk (27 October 2019). "വയനാട്ടിലെ സ്വർണ ഖനനത്തിൻറെ ചരിത്രവുമായി തരിയോട്; ട്രെയിലർ കാണാം". മീഡിയാവൺ ടിവി. Retrieved 4 October 2020.
- ↑ "മലബാറിന്റെ ചരിത്രവുമായി ഡോക്യുമെന്ററി ഫിലിം "തരിയോട്" - കേരള ഓൺലൈൻ ന്യൂസ്". Archived from the original on 2018-12-01. Retrieved 2018-12-03.
- ↑ "മലബാറിന്റെ ചരിത്രം പറയാൻ 'തരിയോട്' - ജനയുഗം വാർത്ത". Archived from the original on 2018-12-03. Retrieved 2018-12-03.
- ↑ "ചരിത്രം പറയാൻ 'തരിയോട്' - ഓപ്പൺ ന്യൂസർ".
- ↑ Web Desk (1 December 2018). "മലബാറിന്റെ ചരിത്രം പറയാൻ 'തരിയോട്'". Deshabhimani. Retrieved 4 October 2020.
- ↑ "'Thariode' bags best educational programme award at the Kerala State TV Awards". Mathrubhumi. 2 September 2021. Archived from the original on 2021-09-02. Retrieved 4 September 2021.
- ↑ "Nirmal Baby Varghese bags best director award at 7th Art Independent International Film Festival". Mathrubhumi. 19 January 2021. Archived from the original on 2021-09-04. Retrieved 4 September 2021.
- ↑ "'Thariode' wins best documentary award at Hollywood International Golden Age Festival". Malayala Manorama. 1 March 2021. Retrieved 4 September 2021.
- ↑ 16.0 16.1 "Malayalam documentary 'Thariode' selected as a finalist at Continental Film Awards". newexpressnews.com. 1 April 2021. Archived from the original on 2021-09-04. Retrieved 4 September 2021.
- ↑ Anandha MB (1 April 2021). "കോണ്ടിനെന്റൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ ഫൈനലിസ്റ്റായി തരിയോട്". സമയം മലയാളം. Retrieved 4 September 2021.
- ↑ "Malayalam documentary film Thariode gets selection to Košice International Monthly Film Festival". Mathrubhumi. 2 April 2020. Archived from the original on 2020-10-10. Retrieved 4 September 2021.
- ↑ HARSHA VARDHAN (2 April 2020). "Nirmal Baby Varghese's "Thariode" selected at Košice International Monthly Film Festival". Social News. Archived from the original on 2020-04-10. Retrieved 4 September 2021.
- ↑ Anandha MB (8 January 2021). "'തരിയോട്' ഡോക്യുമെന്ററി ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേയ്‌ക്ക്!". സമയം മലയാളം. Retrieved 4 September 2021.
- ↑ "Thariode selected to Lift-Off Global Network Sessions, UK". New Express News. 8 January 2021. Archived from the original on 2021-09-04. Retrieved 4 September 2021.
- ↑ Anandha MB (2 February 2021). "മേളകളിൽ തിളങ്ങി 'തരിയോട്'; റീൽസ് ഇന്റർ നാഷണൽ മേളയ്ക്ക് പുറമേ ലോസ് ആഞ്ചെലെസിലെ ഫിലിം ഫെസ്റ്റിവലിലേയ്ക്കും ചിത്രം!". സമയം മലയാളം. Retrieved 4 September 2021.