ഉടുമ്പൻചോല താലൂക്ക്

കേരളത്തിലെ താലൂക്ക്

ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്കുകളിലൊന്നാണ് ഉടുമ്പഞ്ചോല താലൂക്ക്. 2013 ൽ ഉടുമ്പഞ്ചോല, തൊടുപുഴ താലൂക്കുകൾ വിഭജിച്ച് ഇടുക്കി താലൂക്ക് രൂപീകരിച്ചിരുന്നു. 656.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള താലൂക്കിൽ ജനസംഖ്യ 283,369 ആണ്. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 18 വില്ലേജുകൾ ഉടുമ്പഞ്ചോല താലൂക്കിൽ ഉൾപ്പെടുന്നു.

വില്ലേജുകൾ തിരുത്തുക

 1. അണക്കര
 2. ആനവിലാസം
 3. ചക്കുപള്ളം
 4. ചതുരംഗപ്പാറ
 5. ചിന്നക്കനാൽ
 6. കൽകൂന്തൽ
 7. കാന്തിപ്പാറ
 8. ഇരട്ടയാർ
 9. കരുണാപുരം
 10. പാമ്പാടുംപാറ
 11. പാറത്തോട്
 12. പൂപ്പാറ
 13. ബൈസൺവാലി (പൊട്ടൻകാട്)
 14. രാജാക്കാട്
 15. രാജകുമാരി
 16. ശാന്തൻപാറ
 17. ഉടുമ്പഞ്ചോല
 18. വണ്ടൻമേട്


"https://ml.wikipedia.org/w/index.php?title=ഉടുമ്പൻചോല_താലൂക്ക്&oldid=4079288" എന്ന താളിൽനിന്ന് ശേഖരിച്ചത്