കരിമ്പൻ

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

9°53′33″N 76°58′25″E / 9.892422°N 76.973648°E / 9.892422; 76.973648 ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിമ്പൻ. കൊച്ചി - മധുര ദേശീയപാത കരിമ്പനിലൂടെയാണ് കടന്നുപോകുന്നത്. പെരിയാറിനു കുറുകെയുള്ള ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായ കരിമ്പൻ പാലം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.Karimban Kuthu Water Falls ചെറുതോണി, ഉപ്പുതോട്, ചുരുളി, ചാലിസിറ്റി, തടിയമ്പാട് കുട്ടപ്പൻ സിറ്റി, കൊച്ചു കരിമ്പൻ എന്നിവയാണ് സമീപ പ്രദേശങ്ങൾ.

കരിമ്പൻ
Map of India showing location of Kerala
Location of കരിമ്പൻ
കരിമ്പൻ
Location of കരിമ്പൻ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
സമയമേഖല IST (UTC+5:30)
കോഡുകൾ

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കരിമ്പൻ&oldid=3678009" എന്ന താളിൽനിന്ന് ശേഖരിച്ചത്