മധുവിധു (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ശ്രീകുമാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് മധുവിധു. എ കുമാരസ്വാമി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1970 ഒക്ടോബർ 15-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

മധുവിധു
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനബാബു നന്തൻകോട്
തിരക്കഥമുട്ടത്തുവർക്കി
സംഭാഷണംമുട്ടത്തുവർക്കി
അഭിനേതാക്കൾവിൻസെന്റ്
ജോസ് പ്രകാശ്
എസ്.പി. പിള്ള
ജയഭാരതി
ശാന്തി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
ബാനർനീല
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി15/10/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറശില്പികൾതിരുത്തുക

ഗാനങ്ങൾതിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 ആതിരക്കുളിരുള്ള രാവിലിന്നൊരു എസ് ജാനകി
2 യമുനാതീരവിഹാരീ എസ് ജാനകി
3 രാവു മായും നിലാവു മായും കെ ജെ യേശുദാസ്
4 ഒരു മധുരസ്വപ്നമല്ലാ കെ ജെ യേശുദാസ്
5 ഉത്സവം മദിരോത്സവം എൽ ആർ ഈശ്വരി

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മധുവിധു_(ചലച്ചിത്രം)&oldid=3510760" എന്ന താളിൽനിന്ന് ശേഖരിച്ചത്