തലശ്ശേരി താലൂക്ക്
കേരളത്തിലെ താലൂക്ക്
(തലശ്ശേരി താലൂക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ കണ്ണൂർ ജില്ലയിലെ, 34 വില്ലേജുകൾ ഉൾപ്പെടുന്ന ഒരു താലൂക്കാണ് തലശ്ശേരി താലൂക്ക്. തലശ്ശേരി നഗരത്തിൽ സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിലാണ് താലൂക്ക് ആസ്ഥാനം. കണ്ണൂർ, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ[1][2].