മങ്കര ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മങ്കര (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മങ്കര | |
അപരനാമം: മങ്കര | |
10°47′N 76°29′E / 10.78°N 76.49°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കോങ്ങാട് |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 20.53ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 15946 |
ജനസാന്ദ്രത | 777/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678613 ++91491 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ഭാരതപ്പുഴ, കാളികാവ് |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മങ്കര ഗ്രാമപഞ്ചായത്ത്. മങ്കര വില്ലേജ്പരിധിയിലുൾപ്പെടുന്ന മങ്കര ഗ്രാമപഞ്ചായത്തിന് 20.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കേരളശ്ശേരി, കോങ്ങാട്], പറളി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പറളി, കോട്ടായി പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരിങ്ങോട്ടുകുറിശ്ശി, ലക്കിടിപേരൂർ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ലക്കിടിപേരൂർ], മണ്ണൂർ, കേരളശ്ശേരി പഞ്ചായത്തുകളുമാണ്. 1961-ലാണ് മങ്കര പഞ്ചായത്ത് നിലവിൽ വന്നത്. കേന്ദ്രസർക്കാരിന്റെ 2008-09-ലെ നിർമ്മൽ പുരസ്കാരം ലഭിച്ച പഞ്ചായത്താണിത്.നിലവിൽ 14 വാർഡുകൾ ആണ് ഉള്ളത്.മങ്കര പോലിസ് സ്റ്റേഷൻ,മങ്കര റെയിൽവേ സ്റ്റേഷൻ,ഹയർ സെക്കണ്ടറി സ്കൂൾ, എന്നിവ എടുത്തു പറയേണ്ടതാണ്....
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- മങ്കര ഗ്രാമപഞ്ചായത്ത് Archived 2014-03-09 at the Wayback Machine.