ഭർത്താവ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭർത്തവ്[1] ജയമാരുതി പ്രൊഡക്ഷനു വെണ്ടീ ടി.ഇ. വാസുദേവനാണ് ഈ ചിത്രം നിർമിച്ചത്. 1964 നവംബർ 23-ന് പ്രദർശനം തുടങ്ങിയ ഈ ചിത്രം, ശ്യാമള, നെപ്ട്യൂൺ എന്നീ സ്റ്റുഡിയോകളിലാണ് ചിത്രീകരണം പൂർത്തീകരിച്ചത്.
ഭർത്താവ് | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | ടി.ഇ. വസുദേവൻ |
തിരക്കഥ | കാനം ഇ.ജെ |
അഭിനേതാക്കൾ | ബഹദൂർ ടി.എസ്. മുത്തയ്യ ടി.കെ. ബാലചന്ദ്രൻ ഷീല കവിയൂർ പൊന്നമ്മ അടൂർ പങ്കജം |
സംഗീതം | വി. ദക്ഷിണാമൂർത്തി എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
റിലീസിങ് തീയതി | 23/11/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ബഹദൂർ
- രേമേഷ്
- ടി.എസ്. മുത്തയ്യ
- ടി.കെ. ബാലചന്ദ്രൻ
- പ്രതാപചന്ദ്രൻ
- ഷീല
- കവിയൂർ പൊന്നമ്മ
- അടൂർ പങ്കജം
- ബേബി വിനോദിനി
- വിജയകുമാർ
- കെ.ബി. കുറുപ്പ്
- ചന്ദ്രൻ
- സിംഹളൻ
- അലക്സ്
- പി.എ. കൃഷ്ണൻ
പിന്നണിഗായകർ
തിരുത്തുക- എ.പി. കോമള
- ഗോമതി
- കെ.ജെ. യേശുദാസ്
- എൽ.ആർ. ഈശ്വരി
- എം.എസ്. ബാബുരാജ്
- പി. ലീല[2]
- ഉത്തമൻ
അണിയറ പ്രവർത്തകർ
തിരുത്തുക- നിർമാതാവ് - ടി.ഇ. വാസുദേവൻ
- കഥ, സംഭാഷണം - കാനം ഇ.ജെ.
- ഗാനരചന - പി. ഭാസ്കരൻ.
- സംഗീതസംവിധാനം - എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി
- രംഗസംവിധാനം - ആർ.ബി.എസ്. മണി
- നൃത്തസംവിധാനം - ഇ. മാധവൻ
- ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
- ഛായാഗ്രഹണം - എൻ.എസ്. മണി
- സംവിധായകൻ - എം. കൃഷ്ണൻ നായർ
അവലംബം
തിരുത്തുക- ↑ മലയാളസംഗിതം ഇൻഫോയിൽ നിന്ന് ഭർത്താവ്
- ↑ രാഗാ കോമിൽ നിന്ന് ഭർത്താവ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽനിന്ന് ഭാർത്താവ്