ഭിത്തിക

(ഭിത്തിക (ചിഹ്നനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വാക്യത്തിന്റെയോ വാചകത്തിന്റെയോ സമനിലയിലുള്ള രണ്ട് ഭാഗങ്ങളെ വേർപെടുത്തുന്ന ഒരു ഇടഭിത്തി പോലെ ഉപയോഗിക്കുന്ന ചിഹ്നമാണ് ഭിത്തിക (:) അഥവാ അപൂർണ്ണവിരാമം (Colon).[1]

:

ചിഹ്നങ്ങൾവിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( ' )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

പ്രയോഗം തിരുത്തുക

പറയാനുള്ള കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക, ദൃഷ്ടാന്തം തുടങ്ങിയവയിലൂടെ പറഞ്ഞ കാര്യത്തെ വിശദീകരിക്കുക, ഉദാഹരിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ ഭിത്തിക ഉപയോഗിക്കുന്നു. ചില അവസരങ്ങളിൽ ഭിത്തികയോടൊപ്പം രേഖയും ചേർക്കാറുണ്ട്. ഉദാ:‒

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്:‒

അവലംബം തിരുത്തുക

  1. ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള (1972). ശബ്ദതാരാവലി (7 ed.). നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം. p. 1243.
"https://ml.wikipedia.org/w/index.php?title=ഭിത്തിക&oldid=3134937" എന്ന താളിൽനിന്ന് ശേഖരിച്ചത്