ചായ്‌വര

(ചായ് വര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വേർതിരിക്കപ്പെട്ട ഒരു കൂട്ടം പദങ്ങളിൽ ഒന്നു മാത്രം സ്വീകാര്യം എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ചായ്‌വര. ഇതിനെ ചരിവു വര എന്നും വിളിക്കാറുണ്ട്. [1] ഇത് ഇംഗ്ലീഷ് ഭാഷയിൽ സ്ലാഷ് (slash) എന്ന് അറിയപ്പെടുന്നു.

ഉദാ:-

1). സ്ത്രീ/പുരുഷൻ

2). അവിവാഹിത/വിവാഹിത/വിധവ/വിവാഹമോചനം നേടിയവൾ


  1. വി. രാമകുമാർ (2004). സമ്പൂർണ്ണ മലയാള വ്യാകരണം (2 ed.). സിസോ ബുക്ക്സ്, തിരുവനന്തപുരം. p. 488.
"https://ml.wikipedia.org/w/index.php?title=ചായ്‌വര&oldid=3290402" എന്ന താളിൽനിന്ന് ശേഖരിച്ചത്