കോഷ്ഠം

(കോഷ്ഠം (ചിഹ്നനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വലയം ആരംഭിച്ച് അവസാനിപ്പിക്കുന്നതിനു മുൻപ് മറ്റൊരു വലയത്തിന്റെ ആവശ്യകത വരുകയാണെങ്കിൽ, ആദ്യത്തെ വലയം ചതുരാകൃതിയിലും, ഉള്ളിലെ വലയം വർത്തുളാകൃതിയിലും ആയിരിക്കണം. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ചതുരാകൃതിയിലുള്ള വലയത്തെ കോഷ്ഠം എന്ന് പറയുന്നു. [1] ഇത് ഇംഗ്ലീഷ് ഭാഷയിൽ സ്ക്വയർബ്രാക്കറ്റ് (Square Bracket) എന്ന് അറിയപ്പെടുന്നു.

[ ]

ചിഹ്നങ്ങൾ



വിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( ' )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

Wiktionary
കോഷ്ഠം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഉദാ:- ചലനഗുണത്തിന്റെ അടിസ്ഥാനത്തിൽ കമ്പ്യൂട്ടറുകളെ രണ്ടായി [എടുത്തുകൊണ്ടുനടക്കാവുന്നവയും (ലാപ്‌ടോപ്, നോട്ട്ബുക്ക് തുടങ്ങിയവ) സ്ഥിരമായി ഒരിടത്തുതന്നെ വയ്ക്കുന്നവയും (പേഴ്സണൽ കമ്പ്യൂട്ടർ, സെർവറുകൾ തുടങ്ങിയവ)] തിരിക്കാം

അവലംബംതിരുത്തുക

  1. വി. രാമകുമാർ (2004). സമ്പൂർണ്ണ മലയാള വ്യാകരണം (2 പതിപ്പ്.). സിസോ ബുക്ക്സ്, തിരുവനന്തപുരം. പുറം. 486.
"https://ml.wikipedia.org/w/index.php?title=കോഷ്ഠം&oldid=1314840" എന്ന താളിൽനിന്ന് ശേഖരിച്ചത്