ആശ്ചര്യചിഹ്നം
Haifa marwan?!
! | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിസ്മയം, വെറുപ്പ്, സന്തോഷം, സന്താപം, പരിഹാസം തുടങ്ങിയ വികാരങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം (!) (ഇംഗ്ലീഷ്:Exclamation mark). സ്തോഭചിഹ്നം എന്നും വിക്ഷേപണി എന്നും ഇത് അറിയപ്പെടുന്നു. മലയാളത്തിൽ സംബോധനയ്ക്ക് ശേഷവും ഈ ചിഹ്നം ഉപയോഗിച്ചിരുന്നു.
ഉദാ:-1)
- ഛായ്! ഇവനാണോ അദ്ധ്യക്ഷനെ സ്വീകരിക്കാൻ പോകുന്നത്!
ഉദാ:-2)
- കൊള്ളാം! കമ്മ്യൂണിസ്റ്റാണത്രെ, കമ്മ്യൂണിസ്റ്റ്!
ഉദാ:-3)
- രാമാ! നീ എന്നാണ് മടങ്ങിവരിക?
ഗണിതത്തിൽ
തിരുത്തുകഗണിതത്തിൽ n എന്ന സംഖ്യയുടെ ഫാക്ടോറിയലിനെ സൂചിപ്പിക്കുന്നത് n! എന്നാണ്.