ഭിത്തിക
ഒരു വാക്യത്തിന്റെയോ വാചകത്തിന്റെയോ സമനിലയിലുള്ള രണ്ട് ഭാഗങ്ങളെ വേർപെടുത്തുന്ന ഒരു ഇടഭിത്തി പോലെ ഉപയോഗിക്കുന്ന ചിഹ്നമാണ് ഭിത്തിക (:) അഥവാ അപൂർണ്ണവിരാമം (Colon).[1]
: | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രയോഗം
തിരുത്തുകപറയാനുള്ള കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക, ദൃഷ്ടാന്തം തുടങ്ങിയവയിലൂടെ പറഞ്ഞ കാര്യത്തെ വിശദീകരിക്കുക, ഉദാഹരിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ ഭിത്തിക ഉപയോഗിക്കുന്നു. ചില അവസരങ്ങളിൽ ഭിത്തികയോടൊപ്പം രേഖയും ചേർക്കാറുണ്ട്. ഉദാ:‒
- ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്:‒
അവലംബം
തിരുത്തുക- ↑ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള (1972). ശബ്ദതാരാവലി (7 ed.). നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം. p. 1243.