ഭയാനകം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
2018-ൽ ജയരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ഒരു മലയാള ചലച്ചിത്രമാണ് ഭയാനകം. മലയാള സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ കയർ എന്ന നോവലിലെ രണ്ട് അധ്യായങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചലച്ചിത്രം.[1] ഭയാനകത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി.ചിത്രത്തിൻറ്റെ സംപ്രേഷണ അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി.
ഭയാനകം | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | സുരേഷ്കുമാർ മുട്ടത്ത് |
തിരക്കഥ | ജയരാജ് |
ആസ്പദമാക്കിയത് | |
അഭിനേതാക്കൾ | രഞ്ജി പണിക്കർ ആശ ശരത് |
സംഗീതം | എം.കെ. അർജുനൻ |
ഛായാഗ്രഹണം | നിഖിൽ എസ്. പ്രവീൺ |
ചിത്രസംയോജനം | ജിനു ശോഭ അഫ്‌സൽ. എ.എം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകകുട്ടനാട്ടിലാണ് കഥ നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളത്തിൽ ചേർന്ന കുട്ടനാട്ടുകാർ വീട്ടിലേക്ക് അയയ്ക്കുന്ന പോസ്റ്റുകളും മണി ഓർഡറുകളും എത്തിക്കുന്ന ഒരു പോസ്റ്റ്മാനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.[2]
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ P.K. Ajith Kumar (April 14, 2018). "Jayaraj basking in hat-trick glory". The Hindu. Retrieved April 15, 2018.
- ↑ Anubha George (April 14, 2018). "‘The ultimate fear is the fear of war: National Film Award winner Jayaraj on 'Bhayanakam'". Scroll.in. Retrieved April 15, 2018.
- ↑ Elizabeth Thomas (April 14, 2018)."Jayaraj does it again". Deccan Chronicle. Retrieved April 15, 2018.
- ↑ "Kerala State Awards: The master composer is rewarded... after 50 years!". The New Indian Express. March 9, 2018. Retrieved April 15, 2018.
- ↑ Deepa Soman (March 8, 2018). "I have never bothered much about awards: M K Arjunan, Best composer (Bhayanakam)". The Times of India. Retrieved April 15, 2018.