ബ്ലാക്ക് (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം

2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബ്ലാക്ക് . ചിത്രത്തിന്റെ രചനയും സംവിധാവും രഞ്ജിത്തും നിർമ്മാണം ലാലുമാണ് നിർവഹിച്ചത്. കൊച്ചിയിലെ അധോലോക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ചിത്രം. നടൻ റഹ്മാന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു ചിത്രം. [1]

ബ്ലാക്ക്
DVD poster
സംവിധാനംരഞ്ജിത്ത്
നിർമ്മാണംലാൽ
രചനരഞ്ജിത്ത്
അഭിനേതാക്കൾമമ്മൂട്ടി
ലാൽ
മോഹൻ ജോസ്
റഹ്മാൻ
ബാബു ആന്റണി
ശ്രയാ റെഡ്ഡി
ജനാർദ്ദനൻ
ടോം ജോർജ്ജ് കോലത്ത്
സംഗീതംഅലക്സ് പോൾ
രാജമണി (background score)
ഛായാഗ്രഹണംഅമൽ നീരദ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2004 നവംബർ 10
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക


ഗാനങ്ങൾ

തിരുത്തുക

സംഗീതം: അലക്സ് പോൾ വരികൾ: രഞ്ജിത്ത്, കൈതപ്രം, പിറായി ചൂടൻ