ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലാണ് 278.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്തുകൾ തിരുത്തുക
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക
ജില്ല | കോഴിക്കോട് |
താലൂക്ക് | കൊയിലാണ്ടി |
വിസ്തീര്ണ്ണം | 278.53 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 212,592 |
പുരുഷന്മാർ | 105,961 |
സ്ത്രീകൾ | 106,631 |
ജനസാന്ദ്രത | 763 |
സ്ത്രീ : പുരുഷ അനുപാതം | 1006 |
സാക്ഷരത | 91.4% |
വിലാസം തിരുത്തുക
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
ബാലുശ്ശേരി - 673612
ഫോൺ : 0496 2642087
ഇമെയിൽ : bdoblykkd@yahoo.com
അവലംബം തിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/balusseryblock Archived 2016-04-22 at the Wayback Machine.
- Census data 2001