ബംഗര മഞ്ചേശ്വരം
ബംഗ്റ മഞ്ചേശ്വരം കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ്.
ബംഗ്റ മഞ്ചേശ്വരം | |
---|---|
ഗ്രാമം | |
Country | ഇന്ത്യ |
State | കേരളം |
District | കാസർഗോഡ് |
• ഭരണസമിതി | മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് |
(2001) | |
• ആകെ | 5,636 |
• Official | മലയാളം, കന്നഡ |
സമയമേഖല | UTC+5:30 (IST) |
അതിരുകൾ
തിരുത്തുകസ്ഥാനം
തിരുത്തുകബംഗര മഞ്ചേശ്വരം[1]
ജനസംഖ്യ
തിരുത്തുക2001—ലെ കണക്കുപ്രകാരം[update] India census,[2] ബംഗര മഞ്ചേശ്വരത്ത് 5636 ജനങ്ങളുണ്ട്. അതിൽ പുരുഷന്മാർ 49% വും സ്ത്രീകൾ 51% വും ആകുന്നു. ബംഗര മഞ്ചേശ്വരത്തെ സാക്ഷരതാ നിരക്ക് 74%, ഇത് ദേശീയ ശരാശരിയേക്കാൾ 59.5% കൂടുതലാണ്; ഇതിൽ 79% പുരുഷന്മാരും 67% സ്ത്രീകളും സാക്ഷരരാണ്. 13% ജനങ്ങൾ 6 വയസ്സിനു താഴെയുള്ളവരാകുന്നു.
ഗതാഗതം
തിരുത്തുകപ്രാദേശിക റോഡുകൾ പ്രധാന പാതയായ ദേശീയപാത 66 (പഴയ ദേശീയപാത 17) ബന്ധിപ്പിച്ചിരിക്കുന്നു. ഉത്തരഭാഗത്ത് ഈ പാതയിലൂടെ മംഗലാപുരത്തെത്താം. തെക്കുഭാഗത്തേയ്ക്കു പോയാൽ പാലക്കാടെത്തും. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ ആകുന്നു. മംഗലാപുരം- പാലക്കാട് റെയിൽവേ ലൈനിൽ ആണ് ഈ സ്റ്റേഷൻ. മംഗലാപുരത്താണ് അടുത്ത വിമാനത്താവളം സ്ഥിതിചെയ്യുന്നത്.
പ്രധാന സ്ഥലങ്ങൾ
തിരുത്തുക- പൊയ്യ
- മാജിബയൽ 4.1 കി. മീ.
- മഞ്ചേശ്വർ 3.9 കി. മീ.
- ഉപ്പള 6.3 കി. മീ.
- ബഡാജെ 5.5 കി. മീ.
- ബെജ്ജ 3.4 കി. മീ.
- കഡംബാർ 4.2 കി. മീ.
- ബലിയൂർ 5.8 കി. മീ.
- കുളൂർ 9.3 കി. മീ.
- ബേക്കൂർ 8.5 കി. മീ.
- കുഞ്ചത്തൂർ 5.4 കി. മീ.
പ്രധാന റോഡുകൾ
തിരുത്തുക- കന്യാകുമാരി - പനവേൽ ഹൈവേ (ദേശീയപാത 66 )
- കൊഡ്ഡെ റോഡ്
- ഹൊസംഗടി - ആനെക്കല്ലു റോഡ്
- പിറാറമൂല റോഡ്
- ഗൗസിയ നഗർ റോഡ്
- മഞ്ചേശ്വർ -ഹൊസംഗടി ഓൾഡ് ഹൈവേ
- മഞ്ചേശ്വർ - സുബ്രഹ്മണ്യ റോഡ്
- മിയാപ്പദവ് റോഡ്
ഭാഷകൾ
തിരുത്തുകഈ സ്ഥലം ഒരു ബഹുഭാഷാപ്രദേശമാണ്. മലയാളവും കന്നഡയും ഔദ്യോഗികകാര്യങ്ങൾക്കും സ്കൂളുകളിൽ പഠനമാദ്ധ്യമമായും ഉപയോഗിക്കുന്നു. എന്നാൽ, തുളു, കൊങ്കണി, മറാത്തി, ബ്യാരി ഭാഷ എന്നിവ സംസാരഭാഷയായി മേൽപ്പറഞ്ഞ ഭാഷകളുടെ കൂടെ ഉപയോഗിച്ചുവരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ തമിഴ്, ഹിന്ദി, ബംഗാളി എന്നിവ സംസാരിക്കുന്നു.
വിദ്യാഭ്യാസം
തിരുത്തുക- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ബംഗരമഞ്ചേശ്വരം
ഭരണം
തിരുത്തുകമഞ്ചേശ്വരം അസ്സംബ്ലി നിയോജക മണ്ഡലത്തിലാണ് ഈ പ്രദേശം. കാസറഗോഡ് ലോകസഭാ നിയോജകമണ്ഡലത്തിലാണ് ഈ സ്ഥലം ഉൾപ്പെട്ടിരിക്കുന്നത്.
അടുത്തുള്ള ചില മതസ്ഥാപനങ്ങൾ
തിരുത്തുക- ശ്രീ കാളികാമ്പ ക്ഷേത്രം
- മുളിഞ്ഞ ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം
- കണില ശ്രീ ഭഗവതി ക്ഷേത്രം
- മൽഹാർ നൂറിൽ ഇസ്ലാമിതയിലീമി
- അറിമല ജുമാ മസ്ജിദ്
- പൊസോട്ട് ജുമാ മസ്ജിദ്
- ശ്രീമത് അനന്തേശ്വർ ക്ഷേത്രം
- മംഗേഷ് മഹാലക്ഷ്മി ഷാന്തദുർഗ്ഗാ ക്ഷേത്രം
- പാണ്ടിയിൽ ജുമാ മസ്ജിദ്
- ഔർ ലെയ്ഡി ഓഫ് മെഴ്സി ചർച്ച്
പ്രധാന വ്യക്തികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.google.com/maps/place/Bangramanjeshwar,+Kerala+671323,+India/@12.7052025,74.9035492,15z/data=!3m1!4b1!4m5!3m4!1s0x3ba360ba8af40b21:0xe8de88ca51955d81!8m2!3d12.709134!4d74.9004158?hl=en
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
- ↑ https://www.google.com/maps/dir/Kunjathur,+Kerala,+India/Bangramanjeshwar,+Kerala+671323,+India/@12.7283514,74.8934094,14z/data=!3m1!4b1!4m13!4m12!1m5!1m1!1s0x3ba35e1ab1b44ff3:0xd67902da36038dbc!2m2!1d74.8887224!2d12.7475688!1m5!1m1!1s0x3ba360ba8af40b21:0xe8de88ca51955d81!2m2!1d74.9004158!2d12.709134?hl=en
- ↑ https://www.google.com/maps/place/Bangramanjeshwar,+Kerala+671323,+India/@12.7052025,74.9035492,15z/data=!4m5!3m4!1s0x3ba360ba8af40b21:0xe8de88ca51955d81!8m2!3d12.7091352!4d74.9004185?hl=en