ഫെമിന മിസ്സ് ഇന്ത്യയുടെ 56-ാമത് പതിപ്പാണ് ഫെമിന മിസ്സ് ഇന്ത്യ 2019. ഈ സൗന്ദര്യമത്സരം 2019 ജൂൺ 15-ന് ഇൻഡോറിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്നു. പരിപാടിയുടെ അവസാനത്തിൽ തമിഴ്നാട്ടിലെ അനുക്രീതി വാസ് തന്റെ പിൻഗാമിയായി രാജസ്ഥാനിലെ സുമൻ റാവോയെ കിരീടമണിയിച്ചു.[1][2][3]

ഫെമിന മിസ്സ് ഇന്ത്യ 2019
തീയതി15 ജൂൺ 2018
അവതാരകർ
വിനോദം
വേദിസർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം, ഇൻഡോർ
പ്രക്ഷേപണംColors Infinity
പ്രവേശനം30
പ്ലെയ്സ്മെന്റുകൾ12
വിജയിസുമൻ റാവോ
രാജസ്ഥാൻ
അഭിവൃദ്ധിലാൽനുന്തരി റുവാലിങ്
മിസോറം
ഫോട്ടോജെനിക്വൈഷ്ണവി അന്ധാലെ
മഹാരാഷ്ട്ര
← 2018
2020 →

കൂടാതെ മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ റണ്ണർ-അപ്പ് ആയ മീനാക്ഷി ചൗധരി തന്റെ പിൻഗാമിയായി ഛത്തീസ്‌ഗഢ്ഡിലെ ശിവാനി ജാധവിനെ മിസ്സ് ഗ്രാൻഡ് ഇന്ത്യ 2019-ആയും, ഗായത്രി ഭാരദ്വാജ്‌ ബീഹാറിലെ ശ്രേയ ശങ്കറിനെ മിസ്സ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റസ് 2019-ആയും, ശ്രേയ റാവോ തെലംഗാണയിലെ സഞ്ജന വിജിനെ റണ്ണർ-അപ്പ് ആയും കിരീടധാരിയാക്കി.

പശ്ചാത്തലം

തിരുത്തുക

നോർത്ത്/വടക്ക്, സൗത്ത്/തെക്ക്, ഈസ്റ്റ്/കിഴക്ക്, വെസ്റ്റ്/പടിഞ്ഞാറ് എന്നീ നാല് സോൺ-ഉകളിൽ (മേഖലകളിൽ) നിന്നുമുള്ള അതേതു സംസ്ഥാനങ്ങളിലെ വിജയികൾ തന്റെ സംസ്ഥാനത്തെ പ്രതിനിതീകരിച്ച് മിസ്സ് ഇന്ത്യ 2019 ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും.

Color key
  •      വിജയിയായി പ്രഖ്യാപിച്ചു
  •      റണ്ണർ-അപ്പ് ആയി പ്രഖ്യാപിച്ചു
  •      ഫൈനലിസ്റ്റുകളിൽ അല്ലെങ്കിൽ സെമി-ഫൈനലിസ്റ്റുകളിൽ ഒന്നായി അവസാനിച്ചു
അന്തിമ ഫലങ്ങൾ സ്ഥാനാർഥി(കൾ) അന്താരാഷ്ട്ര പ്ലേസ്മെന്റുകൾ
മിസ്സ് ഇന്ത്യ വേൾഡ് 2019 2nd റണ്ണർ-അപ്പ്
മിസ്സ് ഗ്രാൻഡ് ഇന്ത്യ 2019 സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു
മിസ്സ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റസ് 2019 സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു
2nd റണ്ണർ-അപ്പ്
ടോപ് 6
ടോപ് 12

ഓരോ മേഖലയ്ക്കും ഒരു മെന്റോർ (മാർഗദർശി) നിയമിച്ചിട്ടുണ്ട്:

  • നോർത്ത്/വടക്ക് & സൗത്ത്/തെക്ക് മേഖല: ദിയ മിർസ (മിസ്സ് ഏഷ്യ പസഫിക് ഇന്റർനാഷണൽ 2000)
  • ഈസ്റ്റ്/കിഴക്ക് & വെസ്റ്റ്/പടിഞ്ഞാറ് മേഖല: നേഹ ദൂപിയ (ഫെമിന മിസ്സ് ഇന്ത്യ 2002)

മത്സരാർത്ഥികൾ

തിരുത്തുക

ഫെമിന മിസ്സ് ഇന്ത്യ 2019 ഔദോഗികമായ 30 മത്സരാർത്ഥികളുടെ പട്ടിക.[4]

മേഖല സംസ്ഥാനം മത്സരാർത്ഥി വയസ്സ് റെഫ്.
ഈസ്റ്റ്/കിഴക്ക് അരുണാചൽ പ്രദേശ് റോഷ്നി ദാദ 20 [5][6][7]
ആസാം ജ്യോതിശ്മിതാ ബാറുവാഹ്‌ 19 [8][9]
ബിഹാർ ശ്രേയ ശങ്കർ 21 [10][11]
ഛത്തീസ്‌ഗഢ് ശിവാനി ജാധവ് 23 [12]
ഝാർഖണ്ഡ്‌ ചിത്രപ്രിയ സിങ് 18 [13]
മണിപ്പൂർ ഊർമിള ശഗോൾസെം 24 [14]
മേഘാലയ സംഗീത ദാസ് 19 [15]
മിസോറം ലാൽനുന്തരി റുവാലിങ് 25 [16]
നാഗാലാ‌ൻഡ് മറീന കീഹോ 22 [17]
ഒഡീഷ ശീതൾ സാഹു 24 [18][19]
സിക്കിം സാങ് ദോമ തമാങ് 19 [20][21]
ത്രിപുര ജയന്തി റാങ് 25 [22]
പശ്ചിമ ബംഗാൾ സുഷ്മിത റോയ് 23 [23]
നോർത്ത്/വടക്ക് ഹരിയാണ സോണൽ ശർമ 22 [24][25]
ഹിമാചൽ പ്രദേശ്‌ ഗരിമ വർമ 23 [26][27]
ജമ്മു-കശ്മീർ മേഘ കൗൾ 25 [28][29][30]
മധ്യപ്രദേശ്‌ ഗരിമ യാദവ് 22 [31][32]
ന്യൂ ഡെൽഹി മാൻസി സെഹ്‌ഗൾ 19 [33][34]
പഞ്ചാബ് ഹർനാസ് കൗർ 18 [35][36]
ഉത്തരാഖണ്ഡ് സിദ്ധി ഗുപ്ത 23 [37][38]
ഉത്തർ‌പ്രദേശ് ശിനാറ്റ ചൗഹാൻ 19 [39]
സൗത്ത്/തെക്ക് ആന്ധ്രാപ്രദേശ്‌ നികിത തൻവാനി 24 [40][41]
കർണാടക ആഷ്ന ബിഷ്ട് 24 [42][43]
കേരളം ലക്ഷ്മി മേനോൻ 24 [44][45]
തമിഴ്‌നാട് റൂബിയ്യ എസ്.കെ 23 [46][47]
തെലംഗാണ സഞ്ജന വിജ് 23 [48][49]
വെസ്റ്റ്/പടിഞ്ഞാറ് ഗോവ ശാസ്ത്ര ഷെട്ടി 22 [50][51]
ഗുജറാത്ത് മാൻസി തക്സക് 21 [52][53]
മഹാരാഷ്ട്ര വൈഷ്ണവി അന്ധാലെ 20 [54][55]
രാജസ്ഥാൻ സുമൻ റാവോ 20 [56]

കുറിപ്പുകൾ

തിരുത്തുക
  • കേരളം - ഫെമിനാ മിസ് ഇന്ത്യ 2019 ഓർഗനൈസേഷൻ ഫെമിന മിസ്സ് ഇന്ത്യ കേരള 2019 ആയി ലക്ഷ്മി മേനോനെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഫെമിനാ മിസ് ഇന്ത്യ 2019-ൽ യഥാർത്ഥ പ്രതിനിധിയായി തിരഞ്ഞെടുത്ത ജേൻ തോംപ്സണിന് മത്സരിക്കുവാൻ സാധിക്കാത്തതിനാലാണ് നിയമനം നടത്തിയത്. 2019-ലെ ഫെമിന മിസ്സ് ഇന്ത്യ കേരളത്തിലെ ഒഡിഷനിൽ ഏറ്റവും മികച്ച മൂന്ന് ഫൈനലിസ്റ്റുകളിൽ ഒന്നായിരുന്നു ലക്ഷ്മി മേനോൻ.[57]
  1. "രാജസ്ഥാനിലെ സുമൻ റാവോയാണ് ഫെമിന മിസ്സ് ഇന്ത്യ 2019 ജേതാവ്". indiatoday.in.
  2. "സുമൻ റാവോ, ഫെമിന മിസ്സ് ഇന്ത്യ 2019 വിജയി". latestly.com.
  3. "ഫെമിന മിസ്സ് ഇന്ത്യ 2019 - തിരച്ചിൽ തുടങ്ങുന്നു". dailypioneer.com (in ഇംഗ്ലീഷ്).
  4. "ഫെമിന മിസ്സ് ഇന്ത്യ 2019 മത്സരാർത്ഥികളുടെ പട്ടിക". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2023-05-29. Retrieved 2019-03-02.
  5. "റോഷ്നി ദാദ അരുണാചലിലെ പ്രതിനിതീകരിച്ച് ഫെമിന മിസ്സ് ഇന്ത്യ 2019-ൽ മത്സരിക്കും". sentinelassam.com (in ഇംഗ്ലീഷ്).
  6. "2019-ലെ ഫെമിന മിസ്സ് ഇന്ത്യ അരുണാചലായി റോഷ്നി ദാദ തിരഞ്ഞെടുക്കപ്പെട്ടു". arunachaltimes.in (in ഇംഗ്ലീഷ്).
  7. "ഫെമന മിസ്സ് ഇന്ത്യ അരുണാചൽ പ്രദേശ് 2019 - റോഷ്നി ദാദ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  8. "ഫെമിന മിസ്സ് ഇന്ത്യ 2019-ൽ ആസ്സാമിലെ പെൺകുട്ടി". guwahatiplus.com (in ഇംഗ്ലീഷ്).
  9. "ഫെമന മിസ്സ് ഇന്ത്യ ആസാം 2019 - ജ്യോതിശ്മിതാ ബാറുവാഹ്‌ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  10. "ഫെമന മിസ്സ് ഇന്ത്യ ബിഹാർ 2019 - ശ്രേയ ശങ്കർ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  11. "2019 ഫെമിന മിസ്സ് ഇന്ത്യ ഈസ്റ്റ് മത്സരത്തിൽ ബിഹാറിലെ ശ്രേയ ശങ്കർ രണ്ടാം സ്ഥാനത്ത്". livehindustan.com (in ഹിന്ദി).
  12. "ഫെമന മിസ്സ് ഇന്ത്യ ഛത്തീസ്‌ഗഢ് 2019 - ശിവാനി ജാധവ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  13. "ഫെമന മിസ്സ് ഇന്ത്യ ഝാർഖണ്ഡ്‌ 2019 - ചിത്രപ്രിയ സിങ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  14. "ഫെമന മിസ്സ് ഇന്ത്യ മണിപ്പൂർ 2019 - ഊർമിള ശഗോൾസെം - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  15. "ഫെമന മിസ്സ് ഇന്ത്യ മേഘാലയ 2019 - സംഗീത ദാസ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2023-05-29. Retrieved 2019-03-02.
  16. "ഫെമന മിസ്സ് ഇന്ത്യ മിസോറം 2019 - ലാൽനുന്തരി റുവാലിങ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  17. "ഫെമന മിസ്സ് ഇന്ത്യ നാഗാലാ‌ൻഡ് 2019 - മറീന കീഹോ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  18. "ശീതൾ സാഹു ഫെമന മിസ്സ് ഇന്ത്യ ഒഡീഷ 2019-ായി കിരീടമണിഞ്ഞു". odishasuntimes.com (in ഇംഗ്ലീഷ്).
  19. "ഫെമന മിസ്സ് ഇന്ത്യ ഒഡീഷ 2019 - ശീതൾ സാഹു - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  20. "19 കാരിയായ സാങ് ദോമ തമാങ് ഫെമിന മിസ്സ് ഇന്ത്യ സിക്കിം 2019-ായി കിരീടമണിഞ്ഞു". eastmojo.com (in ഇംഗ്ലീഷ്).
  21. "ഫെമന മിസ്സ് ഇന്ത്യ സിക്കിം 2019 - സാങ് ദോമ തമാങ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  22. "ഫെമന മിസ്സ് ഇന്ത്യ ത്രിപുര 2019 - ജയന്തി റാങ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  23. "ഫെമന മിസ്സ് ഇന്ത്യ പശ്ചിമ ബംഗാൾ 2019 - സുഷ്മിത റോയ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  24. "സോണൽ ശർമ ഫെമിന മിസ്സ് ഇന്ത്യ ഹരിയാണ 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  25. "ഫെമിന മിസ്സ് ഇന്ത്യ ഹരിയാണ 2019 - സോണൽ ശർമ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  26. "മിസ്സ് ഇന്ത്യ ഹിമാചൽ 2019: ഷിംലയിലെ പെൺകുട്ടി". tribuneindia.com (in ഇംഗ്ലീഷ്).[പ്രവർത്തിക്കാത്ത കണ്ണി]
  27. "ഫെമിന മിസ്സ് ഇന്ത്യ ഹിമാചൽ പ്രദേശ്‌ 2019 - ഗരിമ വർമ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  28. "മേഘ കൗൾ ഫെമിന മിസ്സ് ഇന്ത്യ ന്യൂ ജമ്മു-കശ്മീർ 2019-ായി കിരീടമണിഞ്ഞു". jammulinksnews.com (in ഇംഗ്ലീഷ്).
  29. "ഫെമിന മിസ്സ് ഇന്ത്യ ന്യൂ ജമ്മു-കശ്മീർ 2019: മേഘ കൗൾ". journeyline.in (in ഇംഗ്ലീഷ്).
  30. "ഫെമന മിസ്സ് ഇന്ത്യ ജമ്മു-കശ്മീർ 2019 - മേഘ കൗൾ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  31. "ഇൻഡോറിലേ ഗരിമ യാദവ് മിസ്സ് ഇന്ത്യ മധ്യപ്രദേശ് 2019 ആയി കിരീടമണിഞ്ഞു". naidunia.jagran.com (in ഹിന്ദി).
  32. "ഫെമിന മിസ്സ് ഇന്ത്യ മധ്യപ്രദേശ്‌ 2019 - ഗരിമ യാദവ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  33. "മാൻസി സെഹ്‌ഗൾ ഫെമിന മിസ്സ് ഇന്ത്യ ന്യൂ ഡെൽഹി 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  34. "ഫെമിന മിസ്സ് ഇന്ത്യ ന്യൂ ഡെൽഹി 2019 - മാൻസി സെഹ്‌ഗൾ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  35. "ഹർനാസ് കൗർ ഫെമിന മിസ്സ് ഇന്ത്യ പഞ്ചാബ് 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  36. "ഫെമിന മിസ്സ് ഇന്ത്യ പഞ്ചാബ് 2019 - ഹർനാസ് കൗർ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  37. "സിദ്ധി ഗുപ്ത ഫെമിന മിസ്സ് ഇന്ത്യ ഉത്തരാഖണ്ഡ് 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  38. "ഫെമിന മിസ്സ് ഇന്ത്യ ഉത്തരാഖണ്ഡ് 2019 - സിദ്ധി ഗുപ്ത - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  39. "ഫെമിന മിസ്സ് ഇന്ത്യ ഉത്തർ‌പ്രദേശ് 2019 - ശിനാറ്റ ചൗഹാൻ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  40. "നികിത തൻവാനിയാണ്‌ ഫെമിന മിസ്സ് ഇന്ത്യ ആന്ധ്രാപ്രദേശ്‌ 2019". indianandworldpageant.com (in ഇംഗ്ലീഷ്).
  41. "ഫെമിന മിസ്സ് ഇന്ത്യ ആന്ധ്രാപ്രദേശ്‌ 2019 - നികിത തൻവാനി - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  42. "ആഷ്ന ബിഷ്ട് ഫെമിന മിസ്സ് ഇന്ത്യ കർണാടക 2019-ായി കിരീടമണിഞ്ഞു". indianandworldpageant.com (in ഇംഗ്ലീഷ്).
  43. "ഫെമിന മിസ്സ് ഇന്ത്യ കർണാടക 2019 - ആഷ്ന ബിഷ്ട് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  44. "ജെയ്ൻ തോംപ്സൺ ഫെമിന മിസ്സ് ഇന്ത്യ കേരള 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  45. "ഫെമിന മിസ്സ് ഇന്ത്യ കേരള 2019 - ലക്ഷ്മി മേനോൻ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).
  46. "റൂബിയ്യ എസ്.കെ ഫെമിന മിസ്സ് ഇന്ത്യ തമിഴ്‌നാട് 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  47. "ഫെമിന മിസ്സ് ഇന്ത്യ തമിഴ്‌നാട് 2019 - റൂബിയ്യ എസ്.കെ - പ്രൊഫൈൽ" (in ഇംഗ്ലീഷ്).
  48. "സഞ്ജന വിജ് ഫെമിന മിസ്സ് ഇന്ത്യ തെലംഗാണ 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  49. "ഫെമിന മിസ്സ് ഇന്ത്യ തെലംഗാണ 2019 - സഞ്ജന വിജ് - പ്രൊഫൈൽ" (in ഇംഗ്ലീഷ്).
  50. "ശാസ്ത്ര ഷെട്ടി ഫെമിന മിസ്സ് ഇന്ത്യ ഗോവ 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  51. "ഫെമിന മിസ്സ് ഇന്ത്യ ഗോവ 2019 - ശാസ്ത്ര ഷെട്ടി - പ്രൊഫൈൽ" (in ഇംഗ്ലീഷ്).
  52. "മാൻസി തക്സക് ഫെമിന മിസ്സ് ഇന്ത്യ ഗുജറാത്ത് 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  53. "ഫെമിന മിസ്സ് ഇന്ത്യ ഗുജറാത്ത് 2019 - മാൻസി തക്സക് - പ്രൊഫൈൽ" (in ഇംഗ്ലീഷ്).
  54. "വൈഷ്ണവി അന്ധാലെ ഫെമിന മിസ്സ് ഇന്ത്യ മഹാരാഷ്ട്ര 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  55. "ഫെമിന മിസ്സ് ഇന്ത്യ മഹാരാഷ്ട്ര 2019 - വൈഷ്ണവി അന്ധാലെ - പ്രൊഫൈൽ" (in ഇംഗ്ലീഷ്).
  56. "ഫെമിന മിസ്സ് ഇന്ത്യ രാജസ്ഥാൻ 2019 - സുമൻ റാവോ - പ്രൊഫൈൽ" (in ഇംഗ്ലീഷ്).
  57. "-ഫെമിന മിസ്സ് ഇന്ത്യ കേരള 2019 ആയി ജെയ്ൻ തോംപ്സനു പകരം ലക്ഷ്മി മേനോനെ ഫെമിനാ മിസ് ഇന്ത്യ 2019 ഓർഗനൈസേഷൻ നിയമിച്ചു". beautypageants.indiatimes.com (in ഇംഗ്ലീഷ്).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫെമിന_മിസ്സ്_ഇന്ത്യ_2019&oldid=4144279" എന്ന താളിൽനിന്ന് ശേഖരിച്ചത്