ഫെമിന മിസ്സ് ഇന്ത്യ 2018
ഫെമിന മിസ്സ് ഇന്ത്യയുടെ 55-ാമത് പതിപ്പാണ് ഫെമിന മിസ്സ് ഇന്ത്യ 2018. ഹരിയാനയിൽ നിന്നുള്ള മാനുഷി ചില്ലാർ തന്റെ പിൻഗാമിയായി തമിഴ്നാട്ടിൽ നിന്നുള്ള അനുകൃതി വ്യാസിനെ ഫെമിന മിസ്സ് ഇന്ത്യ 2018ായി കിരീടമണിയിച്ചു. അനുകൃതി ഇന്ത്യയെ പ്രതിനിതീകരിച് മിസ്സ് വേൾഡ് 2018-ൽ പങ്കെടുക്കും.
ഫെമിന മിസ്സ് ഇന്ത്യ 2018 | |
---|---|
തീയതി | 19 ജൂൺ 2018 |
അവതാരകർ | കരൺ ജോഹർ |
വേദി | സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം, ഇൻഡോർ |
പ്രക്ഷേപണം | Colors Infinity |
പ്രവേശനം | 30 |
പ്ലെയ്സ്മെന്റുകൾ | 12 |
വിജയി | അനുകൃതി വ്യാസ് തമിഴ്‌നാട് |
അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രതിനിധികളെ ഈ മത്സരത്തിൽ നിന്നും കിരീടധാരിയാക്കും:
- മിസ്സ് വേൾഡ് 2017 മാനുഷി ചില്ലാർ, അനുകൃതി വ്യാസിനെ ഫെമിന മിസ്സ് ഇന്ത്യ 2018ായി കിരീടമണിയിച്ചു.
- മിസ്സ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റസ് 2017 സെമിഫൈനലിസ്റ്റ് സന ദുആ, മിസ്സ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റസ് 2018ായി ഡൽഹിയിൽ നിന്നുള്ള ഗായത്രി ഭാരദ്വാജിനെ കിരീടമണിയിച്ചു.
- മിസ്സ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണൽ 2017 സെമിഫൈനലിസ്റ്റ് അനുകൃതി ഗുസൈൻ, മിസ്സ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണൽ 2018ായി ഹരിയാണയിൽ നിന്നുള്ള മീനാക്ഷി ചൗധരിയെ കിരീടമണിയിച്ചു.
പശ്ചാത്തലം
തിരുത്തുകനോർത്ത്/വടക്ക്, സൗത്ത്/തെക്ക്, ഈസ്റ്റ്/കിഴക്ക്, വെസ്റ്റ്/പടിഞ്ഞാറ് എന്നീ നാല് സോൺ-ഉകളിൽ (മേഖലകളിൽ) നിന്നുമുള്ള അതേതു സംസ്ഥാനങ്ങളിലെ വിജയികൾ തന്റെ സംസ്ഥാനത്തെ പ്രതിനിതീകരിച്ച മിസ്സ് ഇന്ത്യ 2018 ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും.[1]
ഫലം
തിരുത്തുക- Color key
- വിജയിയായി പ്രഖ്യാപിച്ചു
- റണ്ണർ-അപ്പ് ആയി പ്രഖ്യാപിച്ചു
- ഫൈനലിസ്റ്റുകളിൽ അല്ലെങ്കിൽ സെമി-ഫൈനലിസ്റ്റുകളിൽ ഒന്നായി അവസാനിച്ചു
അന്തിമ ഫലങ്ങൾ | സ്ഥാനാർഥി(കൾ) | അന്താരാഷ്ട്ര പ്ലേസ്മെന്റുകൾ |
മിസ്സ് ഇന്ത്യ വേൾഡ് 2018 |
|
ടോപ് 30 |
---|---|---|
മിസ്സ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണൽ 2018 |
|
1st റണ്ണർ-അപ്പ് |
മിസ്സ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റസ് 2018 |
|
ടോപ് 10 |
2nd റണ്ണർ-അപ്പ് |
| |
ടോപ് 6 |
| |
ടോപ് 12 |
ഓരോ മേഖലയ്ക്കും ഒരു മെന്റോർ (മാർഗദർശി) നിയമിച്ചിട്ടുണ്ട്:
- നോർത്ത്/വടക്ക് മേഖല: നേഹ ദൂപിയ (ഫെമിന മിസ്സ് ഇന്ത്യ 2002)
- സൗത്ത്/തെക്ക് മേഖല: രഖുൽ പ്രീത് സിംഗ് (ഫെമിന മിസ്സ് ഇന്ത്യ 2011 3-ർഡ് റണ്ണർ അപ്പ്)
- ഈസ്റ്റ്/കിഴക്ക് മേഖല: പൂജ ചോപ്ര (മിസ്സ് വേൾഡ് ഇന്ത്യ 2009)
- വെസ്റ്റ്/പടിഞ്ഞാറ് മേഖല: പൂജ ഹെഡ്ജ് (മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2010 2-ന്റ് റണ്ണർ അപ്പ്)
മത്സരാർത്ഥികൾ
തിരുത്തുകമേഖല | സംസ്ഥാനം | മത്സരാർത്ഥി | റെഫ്. |
---|---|---|---|
ഈസ്റ്റ്/കിഴക്ക് | അരുണാചൽ പ്രദേശ് | ഓസിൻ മോസു | [2] |
ആസാം | സുനൈന കമ്മത്ത് | ||
ഛത്തീസ്‌ഗഢ് | സ്പന്ദന നായിഡു | ||
ഝാർഖണ്ഡ് | സ്‌റ്റെഫി പട്ടേൽ | ||
മണിപ്പൂർ | നിമ്രിത് കൗർ അലുവാലിയ | ||
മേഘാലയ | മേരി ഖൈരീം | ||
മിസോറം | ലിലി ലാളിരംഗിണി ദർണി | ||
നാഗാലാൻഡ് | രൂപ്ഫുഹാനോ വിസോ | ||
ഒഡീഷ | ശ്രുതീക്ഷ നായക് | ||
സിക്കിം | പ്രമീള ഛേത്രി | ||
ത്രിപുര | മമിതാ ഡബ്ബർമ | ||
പശ്ചിമ ബംഗാൾ | പ്രാർത്ഥന സർക്കാർ | ||
നോർത്ത്/വടക്ക് | ബിഹാർ | ഭാവന ജെയ്ൻ | |
ഹരിയാണ | മീനാക്ഷി ചൗധരി | ||
ഹിമാചൽ പ്രദേശ് | സ്വാതി ഠാഖുർ | ||
ജമ്മു-കശ്മീർ | മലിക കപൂർ | ||
മധ്യപ്രദേശ് | മീന ആഹിർ | ||
ന്യൂ ഡെൽഹി | ഗായത്രി ഭാരദ്വാജ് | ||
പഞ്ചാബ് | അന്ന ക്ലെർ | ||
ഉത്തരാഖണ്ഡ് | സുമിത ഭണ്ഡാരി | ||
ഉത്തർപ്രദേശ് | ഹിമാൻഷി | ||
സൗത്ത്/തെക്ക് | ആന്ധ്രാപ്രദേശ് | ശ്രേയ റാവു കാമവരപ് | [3] |
കർണാടക | ഭാവന ദുർഗം റെഡ്‌ഡി | [4] | |
കേരളം | മേഘ്‌ന ഷാജൻ | [5] | |
തമിഴ്‌നാട് | അനുകൃതി വ്യാസ് | [6] | |
തെലംഗാണ | സായി കാമാക്ഷി ഭസ്‌കർള | [7] | |
വെസ്റ്റ്/പടിഞ്ഞാറ് | ഗോവ | ആഷ്ന ഗുറാവ് | |
ഗുജറാത്ത് | അനുഷ്ക ലുഹാർ | ||
മഹാരാഷ്ട്ര | മെഹക് പഞ്ചാബ് | ||
രാജസ്ഥാൻ | നികിത സോണി |
അവലംബം
തിരുത്തുക- ↑ "മിസ്സ് ഇന്ത്യ 2018 മത്സരാർത്ഥികൾ".
- ↑ "മിസ്സ് ഇന്ത്യ 2018: നോർത്ത് ഈസ്റ്റ് ഓഡിഷൻ". beautypageants.indiatimes.com (in ഇംഗ്ലീഷ്).[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ശ്രേയ റാവു കാമവരപ് ഫെമിന മിസ്സ് ഇന്ത്യ ആന്ധ്രാപ്രദേശ് 2018-ായി കിരീടമണിഞ്ഞു". tkop.org. Archived from the original on 2018-03-06. Retrieved 2018-03-17.
- ↑ "ഭാവന ദുർഗം റെഡ്‌ഡി ഫെമിന മിസ്സ് ഇന്ത്യ കർണാടക 2018-ായി കിരീടമണിഞ്ഞു". tkop.org (in ഇംഗ്ലീഷ്). Archived from the original on 2018-03-06. Retrieved 2018-03-17.
- ↑ "മേഘ്‌ന ഷാജൻ ഫെമിന മിസ്സ് ഇന്ത്യ കേരള 2018-ായി കിരീടമണിഞ്ഞു". tkop.org (in ഇംഗ്ലീഷ്). Archived from the original on 2018-03-06. Retrieved 2018-03-17.
- ↑ "അനുകൃതി വ്യാസ് ഫെമിന മിസ്സ് ഇന്ത്യ തമിഴ്‌നാട് 2018-ായി കിരീടമണിഞ്ഞു". tkop.org (in ഇംഗ്ലീഷ്). Archived from the original on 2018-03-06. Retrieved 2018-03-17.
- ↑ "കാമാക്ഷി ഭസ്‌കർള ഫെമിന മിസ്സ് ഇന്ത്യ തെലംഗാണ 2018-ായി കിരീടമണിഞ്ഞു". tkop.org (in ഇംഗ്ലീഷ്). Archived from the original on 2018-03-06. Retrieved 2018-03-17.