ഈ ഫലകത്തിൽ elevation_m = 1220 കൊടുക്കുമ്പോൾ 4 ഫീറ്റ് എന്നാണ് ഫലം കിട്ടുന്നത്. ശരിയാക്കുക. --Vssun (സംവാദം) 14:08, 30 ഏപ്രിൽ 2013 (UTC)Reply

മൗണ്ട് അബു - ഉദാഹരണം --Vssun (സംവാദം) 14:08, 30 ഏപ്രിൽ 2013 (UTC)Reply

മലയാളീകരിക്കൽ

തിരുത്തുക

ഈ വിവരപ്പെട്ടി സമ്പൂർണ്ണമായി മലയാളീകരിക്കാൻ ആഗ്രഹിക്കുന്നു. ഉദാഹരണമായി country, state, district എന്നിവ മലയാളീകരിക്കാമോ--Arjunkmohan (സംവാദം) 09:34, 25 ഫെബ്രുവരി 2015 (UTC)Reply

അത് ലേഖനത്തിൽ തന്നെയാണ്. നോക്കൂ Arjunkmohan --117.218.66.74 10:09, 25 ഫെബ്രുവരി 2015 (UTC)Reply

നിർദ്ദേശാങ്കങ്ങൾ

തിരുത്തുക

@Adithyak1997 and Jacob.jose: ഈ തിരുത്ത് കാരണം മിക്ക താളുകളിൽ നിന്നും നിർദ്ദേശാങ്കവും ഭൂപടവും അപ്രത്യക്ഷമായിട്ടുണ്ട്. latd, longd ഉപയോഗിക്കുന്ന പഴയ രീതിയും coordinates ഉപയോഗിക്കുന്ന പുതിയ രീതിയും അനുവദിക്കുന്ന വിധത്തിൽ ഫലകം മാറ്റിയെഴുതുകയോ ലേഖനങ്ങൾ മാനുവലായോ (!) ബോട്ടോടിച്ചോ ശരിയാക്കുകയോ വേണം -- റസിമാൻ ടി വി 12:17, 5 ജനുവരി 2019 (UTC)Reply

@Razimantv: മൊലായ് കാട് എന്ന ലേഖനം ഒഴികെയുള്ളവയിൽ നിന്ന് latd അടങ്ങിയ വാല്യൂസ് ഞാൻ ഒഴിവാക്കിയിട്ടുണ്ട്. താങ്കളുടെ ശ്രദ്ധയിൽപെട്ട ഏതെങ്കിലും താളുകളിൽ ആ പ്രശ്നം നിലനിൽക്കുന്നുണ്ടോ എന്ന് ഒന്ന് നോക്കണേ.Adithyak1997 (സംവാദം) 14:55, 8 ജനുവരി 2019 (UTC)Reply
ആകെ 3831 ലേഖനങ്ങളിൽ ഫലകം ഉപയോഗിക്കുന്നുണ്ട്, ഇത് മുഴുവൻ എങ്ങനെയാണ് ശരിയായോ എന്ന് നോക്കുന്നത്? മണ്ണാർക്കാട്, എടക്കൽ, പൂങ്കുന്നം ഒന്നും ഇപ്പോഴും ശരിയായിട്ടില്ല, ഇങ്ങനെ വേറെയും ഉണ്ടാകുമെന്ന് കരുതുന്നു -- റസിമാൻ ടി വി 15:02, 8 ജനുവരി 2019 (UTC)Reply
@Razimantv: യഥാർത്ഥത്തിൽ വർഗ്ഗം:Pages using deprecated coordinates format എന്ന വർഗ്ഗത്തിൽ കൊടുത്ത ലേഖനങ്ങൾ മാത്രമാണ് ഞാൻ തിരുത്തിയത്. ഈ പ്രശ്നം പരിഹരിക്കാൻ എനിക്ക് കുറച്ച് സമയം വേണം. ചിലപ്പോൾ AWB അല്ലെങ്കിൽ ബോട്ട് ഉപയോഗിച്ചേ ഈ പ്രശ്നം പരിഹരിക്കാൻ പറ്റുകയുള്ളു.Adithyak1997 (സംവാദം) 06:28, 9 ജനുവരി 2019 (UTC)Reply

ഇതാണ് ഇംഗ്ലീഷിലെ വിക്കിപദ്ധതി. അവിടെ നിർദ്ദേശാങ്കങ്ങൾ ശരിയാക്കിയത് JJMC89 bot ആയിരുന്നു. ഉപയോഗിച്ച സോഴ്സ് കോഡ് ഇവിടെയുണ്ട്, അത് നമ്മുടെ ആവശ്യത്തിന് മാറ്റിയെടുക്കണം -- റസിമാൻ ടി വി 06:58, 9 ജനുവരി 2019 (UTC)Reply

അത് ഞാൻ കണ്ടു. പക്ഷെ അവിടെ സംഖ്യകളില്ലാത്ത ചരങ്ങൾക്ക് പഴയ ഫോർമാറ്റ് തന്നെയാണുള്ളത്. അത് പുതിയ ഫോർമാറ്റിലേക്ക് മാറ്റണം എന്ന് തോനുന്നു. അത് ഒരു ഉപയോക്താവിനോട് ഞാൻ ചോദിച്ചിട്ടുണ്ട്. അവരുടെ കയ്യിൽ നിന്നും മറുപടിക്ക് കാത്തുനിൽക്കുകയാ.Adithyak1997 (സംവാദം) 07:28, 9 ജനുവരി 2019 (UTC)Reply
അവർ ഉപയോഗിച്ച അതെ കോഡ് ഉപയോഗിച്ചാൽ മതിയാവും. കാരണം അതിൽ ഇംഗ്ലീഷ് വിക്കി എന്നൊന്ന് അവർ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇത് റൺ ചെയ്യുന്നത് AWB വഴിയാണ്. അതിൽ എങ്ങനെ റൺ ചെയ്യണം എന്നുകൂടി അറിയണം. ഇതിനുവേണ്ടി ഒരു ബോട്ട് അക്കൗണ്ട് സൃഷ്ടിക്കുകയും വേണമെന്ന് തോനുന്നു. മലയാളം വിക്കിയിൽ നിലവിൽ ഒരു ബോട്ടും സജീവമല്ല.Adithyak1997 (സംവാദം) 07:31, 9 ജനുവരി 2019 (UTC)Reply
സംഖ്യകളില്ലാത്ത ചരങ്ങൾ എന്നതുകൊണ്ടുദ്ദേശിച്ചത്? -- റസിമാൻ ടി വി 14:25, 9 ജനുവരി 2019 (UTC)Reply
ഇംഗ്ലീഷ് വിക്കിപീഡിയയിലെ സൗത്ത് ആഫ്രിക്ക എന്ന ലേഖനം ഒന്ന് നോക്കുമോ?Adithyak1997 (സംവാദം) 14:34, 9 ജനുവരി 2019 (UTC)Reply
അവിടെ ഒരിക്കലും ഇൻഫോബോക്സിൽ നിർദ്ദേശാങ്കങ്ങളുണ്ടായിരുന്നില്ല. നേരിട്ട് coord ഫലകം ചേർത്തതാണ്, ഇത് നോക്കൂ -- റസിമാൻ ടി വി 17:18, 9 ജനുവരി 2019 (UTC)Reply

എല്ലാ ചരങ്ങളും ഒരുമിച്ചാണ് കൊടുക്കുന്നതെങ്കിൽ റെഗെക്സ് ഉപയോഗിച്ച് ഉപയോക്താവ്:Razimantv/coord സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് നോക്കാമായിരുന്നു. ഈ രീതിയിൽ ബോട്ടുപയോഗിച്ച് ശരിയാക്കിയതിന് ഉദാഹരണം ഇവിടെ. എന്നാൽ പല താളുകളിലും ചരങ്ങൾ ഒരുമിച്ചല്ല കൊടുക്കുന്നത് (ഉദാ), പാർസിങ് തന്നെ വേണ്ടിവരും :( -- റസിമാൻ ടി വി 20:13, 9 ജനുവരി 2019 (UTC)Reply

താങ്കൾ കാണിച്ച ബോട്ട് നടത്തിയ തിരുത്തലിൽ ഒരു ചെറിയ പ്രശ്നം കാണുന്നുണ്ട്. അതിൽ 54 എന്ന സംഖ്യ കഴിഞ്ഞ് രണ്ട് വര എന്തിനാ?മൊത്തം രണ്ട് സ്ഥലങ്ങളിൽ അങ്ങനെ വന്നിട്ടുണ്ട്.Adithyak1997 (സംവാദം) 00:15, 10 ജനുവരി 2019 (UTC)Reply
ഡിഗ്രി, മിനിറ്റ്, സെക്കന്റ് എന്നിവയിൽ രണ്ടെണ്ണം ശൂന്യമായതാണ്, പ്രശ്നമൊന്നുമല്ല -- റസിമാൻ ടി വി 06:31, 10 ജനുവരി 2019 (UTC)Reply
@Razimantv: ഈ തിരുത്തലിന് ഇംഗ്ലീഷ് വിക്കിയിലെ JJMC89 എന്ന ഉപയോക്താവിന്റെ സഹായം തേടണോ?Adithyak1997 (സംവാദം) 15:05, 10 ജനുവരി 2019 (UTC)Reply
"Infobox settlement" താളിലേക്ക് മടങ്ങുക.